Posts

Showing posts from 2021

Strobilanthes can be purchased online

https://lipipublications.com/product/strobilanthes-dr-p-p-venugopal/#.YYDoSy8JPGI.whatsapp

International training program FRCEM plus MBA from UK 2022 admission

Image

ജീവനും മരണത്തിനുമിടയിലെ ആറടിമണ്ണിൽ അമരർ എന്ന് ധരിച്ച് മനുഷ്യർ ഏർപ്പെടുത്തുന്ന അന്ധയാത്രകളുടെ ആവിഷ്കാരമായി "സ്ട്രോബിലാന്തസ്" പ്രേംചന്ദ്

Image
❤️ #സ്ട്രോബിലന്തസ് മരണത്തിൻ്റെ മുനമ്പിലൂടെ നടക്കുന്ന മനുഷ്യനിമിഷങ്ങൾക്കൊപ്പം എന്നും സഞ്ചരിക്കാൻ നിയുക്തനായ മനുഷ്യനാണ് വേണു . കേരളത്തിൽ അത്യാധുനിക  എമർജൻസി മെഡിസിൻ്റെ തുടക്കക്കാരൻ . മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം മുതൽക്ക് തന്നെ സാഹിത്യവും സിനിമയുമായിരുന്നു എൺപതുകളിലെ ആ ചങ്ങാത്തത്തിൻ്റെ അടിത്തറ . അതിനിപ്പോൾ മൂന്ന് പതിറ്റാണ്ടിലേറെ പ്രായമായി. ഒരു മാറ്റവുമില്ല, അവനും സൗഹൃദത്തിനും . എമർജൻസി മെഡിസിനിൽ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടി തിരിച്ചെത്തിയതൊക്കെ ഒദ്യോഗിക ജീവചരിത്രരേഖ . അപ്പോൾ ആര് മരണത്തിൻ്റെ മുന്നിലെത്തുമ്പോഴും ഒരു കോൾ വേണുവിനുള്ളതാണ്. മറക്കാനാവാത്തത് നടൻ ജഗതിയെ  അത്യാസന്ന നിലയിൽ മിംസിലേക്ക് കൊണ്ടുവരുമ്പോൾ ഉറക്കത്തിൽ നിന്നും വേണുവിനെ  വിളിച്ചുണർത്തിയതാണ്. ജഗതിയെയും കൊണ്ട് ആംബുലൻസ് മിംസിലെത്തും മുമ്പ് വേണു ആസ്പത്രിയിലെത്തി അവിടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞിരുന്നു. ജഗതിയെ ആദ്യം ഏറ്റെടുത്ത ഡോക്ടർ എന്ന നിലക്കും  ആ ജീവൻ ഭൂമിയിൽ അതിജീവിച്ചതിനും നേതൃത്വം കൊടുത്ത ടീം ലീഡർ എന്ന നിലക്കും വേണു ആ ശാസ്ത്രശാഖക്ക് മാതൃകയായി.   ഒരു വലിയ ഡോക്ടറായി ഒരിക്കലും വേണു അ

ഡോ. സ്മിതാ മേനോൻ എന്ന അനുഗ്രഹീത എഴുത്തുകാരി

Image
ഡോ. സച്ചിൻ മേനോനെ വർഷങ്ങളായി അറിയാം. ഒരുമിച്ച് ഒരു പാട് പ്രെജക്ടുകൾ ചെയ്തിതിട്ടുണ്ട്. പ്രത്യേകിച്ച് CPR ഗിന്നസ് റെക്കാർഡ് ബ്രേക്കിങ് പരിപാടി ഉൾപ്പെടെ. സച്ചിൻ ഇന്ന് അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ്റെ ഇന്ത്യാ ഹെഡ് ആണ്.  പക്ഷേ സച്ചിൻ്റെ സഹധർമ്മിണി, ഡോ സ്മിതാ മേനോൻ എന്ന എഴുത്തു കാരിയെ കഴിഞ്ഞ ദിവസമാണ് പരിചയപ്പെട്ടത്. കോഴിക്കോട് മിംസിൽ ചികിൽസയിരിക്കുന്ന ഒരു ബന്ധുവിനെ കാണുന്നതിന്ന് വന്നപ്പോൾ ആണ് സ്മിതയേയും മകളേയും വിശദമായി പരിചയപ്പെട്ടത്. സ്മിത എനിക്കു അവരുടെ കൈയ്യൊപ്പും മനസ്സും ഹൃദയതുടിപ്പും പതിഞ്ഞ " ഉയിർത്തെഴുന്നേൽപ്പിൻ്റെ ശാസ്ത്രം " എന്ന പുസ്തകം എനിക്ക് തന്നത്. ഞാൻ അത് വായിച്ചു തുടങ്ങുന്നതേയുള്ളൂ. ഞാൻ സ്ട്രോബിലാന്തസിൻ്റെ കോപ്പി അവർക്കും കൊടുത്തു. വളരെ ഊഷ്മളമായ ഏതാനും നിമിഷങ്ങൾ. ഞാൻ സ്ട്രോബിലാന്തസ് പ്രസിദ്ധീകരിച്ചത് കൊണ്ട് എനിക്ക് എഴുത്തുകാരായ ഒരു പാട് പേരെ ആ രീതിയിൽ പരിചയപ്പെടാൻ കഴിയുന്നു. ഇത് വളരെ ഹൃദ്യവും വ്യത്യസ്തവുമായ ഒരു അനുഭവമാണ്. സ്മിത എന്ന പുന്താനത്ത് കാരിയെ എഴുത്ത് കാരിയായി അറിയുന്നതിൽ ഇരട്ടി മധുരവും. 

ഓരോ കഥയിലെ കഥാപാത്രങ്ങളും വായനക്കാരന്റെ മനസ്സിൽ നൊമ്പരങ്ങളായി അവശേഷിപ്പിച്ച് സ്ട്രോ ബിലാന്തസ്: സുമീരാ റഫീക്ക്

Image
 ഡോ. പി. പി. വേണ്ടഗോപാലിൻ്റെ സ്ട്രോബിലാന്തസ്എന്ന പുസ്തകം ആശുപത്രിയും  ഡോക്ടർമാരുംരോഗികളും പശ്ചാത്തലമാകുന്നചുരുക്കം രചനകളിൽ ഒന്നാണ്. നീണ്ട  വർഷങ്ങൾ ഭിഷഗ്വരനായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന കഥാകാരൻ  അവിടത്തെനല്ലതിനേയും ചീത്തയേയും വേർതിരിച്ചറിഞ്ഞഅനുഭവത്തിന്റെ വെളിച്ചങ്ങൾ കഥകളിലൂടെ നമ്മുക്ക്കാണാം. ആശുപത്രിയുടെ അകത്തളം ഒരു  മഹാസമുദ്രത്തിന്റെ അടിത്തട്ട്പോലെ ആണ്. അവിടെ ധാരാളം മുത്തും പവിഴവും  നീരാളിയും തിമിംഗലങ്ങളും ഉണ്ട്. ആ മഹാസമുകത്തിന്റെ ആഴങ്ങളിലേക്ക്മുങ്ങി താഴ്ന്ന് അനുവാചകനെ പല തലങ്ങളിലേക്ക്എത്തിയ്ക്കാൻ അദ്ദേഹത്തിന്കഴിഞ്ഞിട്ടുണ്ട്. മനുഷ്യ സ്നേഹികളും നിസ്സാഹയരും നിർഭയരുംആയ ഡോക്ടർമാരുടേയും  ആശുപത്രിയിലെ ജീവനക്കാരുടെയും മരുന്നു കമ്പനിക്കാരുടേയും രോഗികളുടേയും  ജീവിതവും തുറന്നു കാണിക്കുന്നുണ്ട്ഈപുസ്തകത്തിൽ. ഈപുസ്തകം എൻ്റെ മകളിലൂടെയാണ്  കൈകളിൽ എത്തിയത്. വായിക്കാൻ ഇഷ്ടമുള്ള മനസ്സിൽ കഥയും കവിതയും  സൂക്ഷിക്കുന്ന ഒരു വീട്ടമ്മയാണ്ഞാൻ.ഏത്പുസ്തകം കിട്ടിയാലും എനിക്ക്പ്രിയപ്പെട്ട താണ്. പുസ്തകങ്ങൾ എന്നും എന്നെ അവയിലേക്ക്വല്ലാത്തൊരാവേശത്തോടെ മാടി  വിളിക്കാറുണ്ട്. കൈയ്യിൽ കിട്ടുന്നതെന്തും വാ

മലയാളിയുടെ സ്വന്തം ജയന്ത് ഭായിക്ക്, സ്നേഹപൂർവ്വം

Image
This is a lot for me. In the current scenario many malayalees are  proudly saying ,I don't know Malayalam. But, our beloved Jayanth Kumar ( പ്രിയപ്പെട്ട കോഴിക്കോടിൻ്റെ സ്വന്തം ജയന്ത് ഭായ് ) is not a malayalee, originally from Gujarat, is speaking, writing and reading Malayalam better than many malayalees. I am proudly gifting my malayalam stories collection "Strobilanthes "  to dear Jayanth Bhai.

വൈദ്യരംഗത്തെ കച്ചവട തന്ത്രങ്ങളെ തുറന്ന് കാട്ടി സ്ട്രോബിലാന്തസ്: രമ്യ മോഹൻദാസ്.

Image
സ്ട്രോബിലാന്തസ് I Strobilanthes കഴിഞ്ഞ മാസമാണ് സോഷ്യൽമീഡിയാസിൽ ഒരു ബുക്ക് റിലീസ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത് . സാധാരണ ബുക്ക് റിലീസ് പോസ്റ്റർ കണ്ടിട്ട് ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നാലും ഇതിനെന്താ പ്രത്യേകത എന്നല്ലേ. കാരണമുണ്ട്! എനിക്കും കെട്ടിയോനും അത്രയും പ്രിയപ്പെട്ട വ്യക്തി എഴുതിയ ബുക്ക് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യുന്നു. വായിലൊതുങ്ങാത്ത പേരായതുകൊണ്ട് മെഡിക്കൽ സംബന്ധി ആയ പുസ്തകമായിരിക്കുമെന്ന് കരുതി വായിക്കാൻ സാഹസപ്പെട്ടില്ല. ബുക്കിനെ കുറിച്ച് പറയുന്നതിനു മുൻപ് എഴുത്തുകാരനെ കുറിച്ച് പറയേണ്ടത് അത്യാവശ്യമാണ്. ആരോഗ്യരംഗത്തുള്ളവർക്ക് ഇദ്ദേഹത്തെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തിൽ എമർജൻസി മെഡിസിൻ എന്ന സംവിധാനത്തിന് തുടക്കം കുറിക്കുകയും അതിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത Dr. PP Venugopal. എമർജൻസി മെഡിക്കൽ കോൺഫെറൻസിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ലീഡർഷിപ്പിൽ വർക്ക് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് .  മെഡിക്കൽ സംബന്ധിയായ എന്ത് സംശയങ്ങൾ വന്നാലും ഈ മനുഷ്യനെ കോൺടാക്ട് ചെയ്‌താൽ എത്ര തിരക്കാണെങ്കിലും അതിനുള്ള ഉപദേശങ്ങൾ അദ്ദേഹം തരാറു

വിവാദങ്ങളുമായി Strobilanthes : അരുൺ മാണുമ്മൽ

Image
ഡോ. വേണുഗോപാലന്‍ പി പി യുടെ കഥാസമാഹാരം "സ്‌ട്രോബിലാന്തിസ്",  ലിപി ബുക്‌സ് പുറത്തിറക്കി. പുസ്തകം പുറത്തിറങ്ങും മുന്‍പ് തന്നെ മുഴുവന്‍ കഥകളും വായിക്കാനുള്ള സൗഭാഗ്യം ലഭിച്ചതിലുള്ള നന്ദി കഥാകൃത്തിനോട് വ്യക്തിപരമായി പ്രകടിപ്പിക്കട്ടെ. ആഖ്യാന ശൈലിയിലും ഭാഷാ പ്രയോഗത്തിലും, സ്വീകരിച്ചിരിക്കുന്ന കഥാതന്തുക്കളിലും ഒന്നിനൊന്ന് വ്യത്യസ്തത ഓരോ കഥയിലും പുലര്‍ത്താന്‍ സാധിച്ചു എന്നതാണ് എഴുത്ത്കാരന്‍ എന്ന നിലയില്‍ ഡോ. വേണുഗോപാലല്‍ സാറിന്റെ വിജയമായി അനുഭവപ്പെട്ടത്.  മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തിന്റെ മരണവും അനുബന്ധമായി അദ്ദേഹത്തോട് നടത്തിയ അനാദരവും വിവരിക്കപ്പെടുന്ന പോസ്ച്യുമസ്ലി യുവേഴ്‌സ് - കെ. എ. സമീര്‍ എന്ന കഥ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. യഥാര്‍ത്ഥ അനുഭവത്തിന്റെ കഥാവിഷ്‌കാരമാണെന്നത് ഒറ്റവായനയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഈ കഥയിലെ ഓരോ പേരുകളും ആരൊക്കെയാണെന്ന് ഊഹിക്കുവാന്‍ വായനക്കാര്‍ക്ക് എളുപ്പമായിരിക്കും.  ഡോക്ടര്‍, നിങ്ങള്‍ ഒരു തിരക്കുള്ള ഡോക്ടറായിരുന്നില്ലെങ്കില്‍ കുറച്ചധികം നല്ല കഥകള്‍ കൂടി മലയാള സാഹിത്യത്തിന് ലഭിക്കുമായിരുന്നു...

ഒമിക്രോൺ കേരളത്തിലും: ഇനിയെന്ത്?

Image

പേന തുമ്പിലെ അക്ഷര മണികൾക്ക് മൺസൂൺ കാലവുമായി സ്ട്രോബിലാന്തസ് : ശ്രീ സി.സി ശങ്കരൻ മാഷ്

Image
*സ്ട്രോബിലാന്തസ്* ഞാൻ ഒരു പ്രൈമറി സ്കൂൾ അധ്യാപക നാണെങ്കിലും നല്ല ഒരു വായനക്കാരനേഅല്ല. പക്ഷേ ഒരു വായനശാല പ്രവർത്തകൻ എന്ന നിലയിൽ പുതിയതായി പുറത്തിറങ്ങുന്ന പുസ്തകങ്ങൾ ശ്രദ്ധിക്കാറുണ്ട്. ആയിടക്കാണ് പട്ടാമ്പി കോളേജിലെ പ്രീഡിഗ്രി പOന കാലത്തെ എൻ്റെ തൊട്ടു മുതിർന്ന ക്ളാസിൽ പഠിച്ചിരുന്ന പി.പി.വേണുഗോപാലിൻ്റെ [ഡോ.പി.പി.വേണുഗോപാൽ ] ഒരു പുസ്തക പ്രകാശനം നവ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽ പെട്ടത്. അദ്ദേഹത്തിൻ്റെ അനിയൻ ശ്രീ.പി.പി പീതാംബര നിലൂടെ പ്രസ്തുത പുസ്തകം എൻ്റെ കയ്യിലെത്തി. എന്നാൽ പുസ്തകത്തിൻ്റെ പേര് താളുകൾക്കുള്ളിലേക്ക് കടക്കാനുള്ള ആകാംക്ഷ നൽകാത്തതിനാൽ വായനയിൽ നിന്ന് അത് പലവട്ടം മാറ്റിവെച്ചു;  ഞാൻ പഠിച്ചതും സെക്കൻ്റ് ഗ്രൂപ്പായിരുന്നെങ്കിലും 'സ്ട്രാ ബിലാന്തസ്' എന്ന പദത്തിൻ്റെ അർത്ഥം ഞാൻ മറന്നു പോയിരുന്നു. ഒടുവിൽ എന്താണത് എന്നറിയാൽ പുസ്തകത്തിലെ അതേ പേരുള്ള കഥ തന്നെ ആദ്യം വായിച്ചു കഥാ രചനയുടെ ജീവശാസ്ത്രവും രസതന്ത്രവും എങ്ങിനെയാണ്  രോഗികളുമായി ഇഴുകിചേർന്ന ഒരു ഡോക്ടർക്ക് ഇത്ര മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാനാവുന്നത് എന്നതാണ് എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത്. എവിടെയൊക്കെയോ ക

സ്നേഹപൂർവ്വം ബഷീർ നന്തിക്ക്...

Image
ഇത് ബഷീർ നന്തി. ഇയാളുടെ മനസ്സും ശരീരവും എല്ലാം സ്നേഹം കൊണ്ട് മാത്രം ഉണ്ടാക്കിയതാണ്. കൊയിലാണ്ടി നന്തിയിലെ സ്നേഹത്തിൻ്റേയും മതനിരപേക്ഷതയുടേയും ഒക്കെ ഏക നാമമാണ് ബഷീർ. 2011ൽ എയ്ഞ്ചഞ്ചൽസ് തുടക്കകാലത്ത് ആംബുലൻസ് നെറ്റ് വർക്ക് മീറ്റിങ്ങിൽ കോഴിക്കോട് കലക്ട്രേറ്റിൽ വെച്ച് പരിചയപ്പെട്ടു. പള്ളിയിൽ ബാങ്ക് വിളിയ്ക്കുകയും , പടച്ചോൻ്റെ സന്ദേശം പള്ളികളിലും  മതസമ്മേളനങ്ങളിലും സ്നേഹമായി ആളുകൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന മഹാനുഭവൻ. എയ്ഞ്ചഞ്ചൽസിൻ്റെ ഇ എം സി ടി കോൾസ് ചെയ്ത് ശാസ്ത്രീയമായ ജീവൻ രക്ഷ പ്രവർത്തനങ്ങളുടെ ഭാഗമായി. എനിക്ക് ബഷീർ വളരെ പ്രിയപ്പെട്ടവനാണ്. ഞാൻ പടച്ചോനെ ഓർക്കുമ്പോൾ എല്ലാം ബഷീറിൻ്റെ നൻമ നിറഞ്ഞ മുഖമാണ് ഓർമ്മ വരിക. ബഷീറിനെപ്പോലുള്ളവർ ഈ നാടിൻ്റേയും കാലഘട്ടത്തിൻ്റേയും ആവശ്യമാണ്. പ്രിയപ്പെട്ട ബഷീറിന് സ്നേഹപൂർവ്വം സ്ട്രോബിലന്തസ് സമർപ്പിക്കുന്നു.

My close to the heart wellwishers, receiving "Strobilanthes"

Image
Jyothi Premnath :DNB Manager Astermims Calicut  Sri.Sneh Raj : Security Head , Aster Mims Calicut  Mrs.Remya Rabeesh, entrepreneur and international trainer in Calicut 

Thank you so much for all the printed & Visual and online media and cyber police Kerala to handle this malignant issue to suppress to some extent

Image
My media attempts to counter it -  1) Cyber Police complaint  2)  https://www.mathrubhumi.com/technology/news/omicron-variant-covid-fake-massage-dr-pp-venugopal-aster-mims-1.6223544 3)  https://keralatimes.com/news/kerala/137527/ 4)  https://www.manoramaonline.com/health/health-news/2021/11/29/omicron-variant-fake-message-dr-p-p-venugopal.html 5)  https://www.thehindu.com/news/national/kerala/emergency-medicine-expert-disowns-social-media-message/article37752809.ece 6) 7)  https://youtu.be/hSs1Tv2ttco 8)  https://youtu.be/efYR1de8Le4 This is the fake message spreading  [3:48 pm, 29/11/2021]  മുൻകരുതൽ സന്ദേശം ആരെന്തു പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം ഒരു യാഥാർത്ഥ്യമാണ്. പുതിയ വൈറസ് കോവിഡ് ഡെൽറ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല  സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന ഒക്കെയാണ്. കൂടുതൽ മാരകവും ഉയർന്ന മരണനിരക്കുമുള്ള ഘട്ടമാണ്.  ചിലപ്പോൾ പറയത്തക്ക രോഗലക്ഷണങ്ങളില്ലാതെ കോവിഡ്  അതിവേഗം കടന്നാക്രമിക്കുന്നു!! ഇവിടെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്! ഈ വൈറസ് നേസോഫറിംജ്യൽ മേഖലയിൽ ജീവിക്കുന്നി

Dr Puthran ( Daya hospital Thrissur ) commented on Strobilanthes

Image

The Hindu wrote : Fake message on omicron

https://www.thehindu.com/news/national/kerala/emergency-medicine-expert-disowns-social-media-message/article37752809.ece

Arun manummal about Strobilanthes

Image
ഡോ. വേണുഗോപാലന്‍ പി പി യുടെ കഥാസമാഹാരം "സ്‌ട്രോബിലാന്തിസ്",  ലിപി ബുക്‌സ് പുറത്തിറക്കി. പുസ്തകം പുറത്തിറങ്ങും മുന്‍പ് തന്നെ മുഴുവന്‍ കഥകളും വായിക്കാനുള്ള സൗഭാഗ്യം ലഭിച്ചതിലുള്ള നന്ദി കഥാകൃത്തിനോട് വ്യക്തിപരമായി പ്രകടിപ്പിക്കട്ടെ. ആഖ്യാന ശൈലിയിലും ഭാഷാ പ്രയോഗത്തിലും, സ്വീകരിച്ചിരിക്കുന്ന കഥാതന്തുക്കളിലും ഒന്നിനൊന്ന് വ്യത്യസ്തത ഓരോ കഥയിലും പുലര്‍ത്താന്‍ സാധിച്ചു എന്നതാണ് എഴുത്ത്കാരന്‍ എന്ന നിലയില്‍ ഡോ. വേണുഗോപാലല്‍ സാറിന്റെ വിജയമായി അനുഭവപ്പെട്ടത്.  മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തിന്റെ മരണവും അനുബന്ധമായി അദ്ദേഹത്തോട് നടത്തിയ അനാദരവും വിവരിക്കപ്പെടുന്ന പോസ്ച്യുമസ്ലി യുവേഴ്‌സ് - കെ. എ. സമീര്‍ എന്ന കഥ വിവാദങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. യഥാര്‍ത്ഥ അനുഭവത്തിന്റെ കഥാവിഷ്‌കാരമാണെന്നത് ഒറ്റവായനയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. ഈ കഥയിലെ ഓരോ പേരുകളും ആരൊക്കെയാണെന്ന് ഊഹിക്കുവാന്‍ വായനക്കാര്‍ക്ക് എളുപ്പമായിരിക്കും.  ഡോക്ടര്‍, നിങ്ങള്‍ ഒരു തിരക്കുള്ള ഡോക്ടറായിരുന്നില്ലെങ്കില്‍ കുറച്ചധികം നല്ല കഥകള്‍ കൂടി മലയാള സാഹിത്യത്തിന് ലഭിക്കുമായിരുന്നു...

fake message : Mathrubhoomi online

https://www.mathrubhumi.com/technology/news/omicron-variant-covid-fake-massage-dr-pp-venugopal-aster-mims-1.6223544

fake message : Kairalionline

https://keralatimes.com/uncategorized/137527/

Fake news : Manorama online

https://www.manoramaonline.com/health/health-news/2021/11/29/omicron-variant-fake-message-dr-p-p-venugopal.html

Dr Radha V V comments on Strobilanthes

Image
Book vayichu  ഇഷ്ടം തോന്നി   ഇനിയും ezhuthanam

Dr Moidhu (Aster Mims) wrote about Strobilanthes

Image
Read all stories in one breath superb sir nice sto. Hats off to you

Dr TPV Surendran , Kalpatta wrote about Strobilanthes

Image
സാഹിത്യഭിരുചിയുള്ള ഡോക്ടർമാർ രണ്ടോ മൂന്നൊ ശതമാനം മാത്രമാണെന്ന് തോന്നുന്നു. ഡോക്ടർമാർക്ക് അനുഭവങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അത്  ഫലവത്തായി സാഹിത്യഭാഷയിൽ ആവിഷ്കരിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്നതായി കാണാറുണ്ട് .പുനത്തിൽ കുഞ്ഞബ്ദുള്ളയെപോലുള്ളവരുടെകൂടെപ്പെടുത്താൻ വേണുവിനെപോലെ വിരലിൽ എണ്ണാവുന്നവർ മാത്രം .നല്ല ഭാഷ, നല്ലശൈലി ! നൈസർഗ്ഗികം, കൂടുതൽ കൂടുതൽ അനുഭവ സംബത്ത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു .  ഡോക്ടർ സുരേന്ദ്രൻ കല്പറ്റ

A lovely moment at Dr Thomas home.

Image

Strobilanthes, Authors copy to ER. Koya and Sri.Munir MP( Angels team Kozhilkode )

Image

Strobilsnthes , Authors copy to Premnath , Desabhimani

Image
Premanth is one of my closest media friends. Premnath is a lovely, humane and hardcore communist. 4 out of 6 stories in strabilanthes were published in Desabhimani weekly. I tried to publish the story  Sameer in Desabhimani and a few other leading publications. But they were not willing to do that in fear of controversies. 

Author's copy of Strobilanthes to Dr Vineeth & Dr Alex.

Image

Arun Manumal wrote about Strobilanthes

Image
എഴുത്ത് കാരൻ്റെ കയ്യൊപ്പോടെ സ്നേഹത്തിൻ്റെ പ്രതി ഏറ്റുവാങ്ങുന്നത് ഏറ്റവും സന്തോഷമാണ്. ഡോ. വേണുഗോപാലൻ പി.പി. യുടെ കഥാസമാഹാരമായ സ്ട്രോബിലാന്തസ്, ആദ്യ വായന PDF രൂപത്തിലായിരുന്നു. എന്തൊക്കെ പറഞ്ഞാലും പുസ്തക രൂപത്തിലുള്ള വായന മറ്റൊരനുഭവം തന്നെയാണ്. ഓരോ കഥയും ഓരോ അനുഭവമാണ്. എഴുത്ത്കാരൻ സ്വയം കഥാപാത്രമായി ഒളിഞ്ഞിരിക്കുന്നത് എല്ലാ കഥകളിലും അനുഭവിക്കാൻ സാധിക്കുന്നുണ്ട്... അതു കൊണ്ട് തന്നെ ആത്മകഥാംശമുള്ളവയാണ് ഇതിലെ കഥകൾ എന്ന് ഒറ്റവാക്കിൽ പറയാമെന്ന് തോന്നുന്നു.

Dr Madhu Kallath wrote about Strobilanthes

Image
കഥകൾ  മുഴുവനായും  വായിച്ചു..സമീറും  സീതലക്ഷ്മിയും..മനസ്സിൽ  നിന്ന് മായുന്നില്ല..ഒരുതരം  വിഭ്രാന്തി സൃഷ്ട്ടിക്കുന്ന കഥകൾ..കഥാപാത്രങ്ങൾ   നമ്മളാരിയുന്നവരാകുമ്പോള്ള  അസ്വസ്ഥത.. നല്ല എഴുത്ത് പുത്രകമേഷ്ടി   വേറിട്ടുള്ള  അനുഭവം..കഥക്കാരെന്റെ  വൈവ്ദ്യം വെളിവാക്കുന്നു...ഇനിയും കൂടുതൽ  കഥകൾക്കായി കാത്തിരിക്കുന്നു നന്ദി

ആസ്റ്റർ മിംസിൻ്റെ സ്നേഹാദരം

Image
ആസ്റ്റർ മിംസിൻ്റെ സ്നേഹാദരം

NABH excellence in Emergency Medicine

Image
Emergency medicine department Astermims Calicut accreditated for NABH Excellence in 3 Rd turn continuously as an hatric .ED team is Receiving the certificate from CMS Dr Abraham Mammen.

Dr Thomas KK wrote about strobilabthes

Image
പ്രിയ വേണു വായിച്ചു തീർത്തു നല്ല സാഹിത്യം. തുറന്നെഴുതെന്നതിൽ തെറ്റിദ്ധരിക്കരു ത് . സമൂഹത്തിൽ ധാരാളം നെഗറ്റീവ് കാര്യങ്ങൾ ഉണ്ടെങ്കിലും അതിൽ കുടുതൽ നന്മയുടെ അംശവുമില്ലേ. സമൂഹം മുഴുവൻ തിൻമയുടെ ചെളി കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നൊരു തോന്നൽ ഈ കഥകളിൽ നിന്നും വരുന്നു. ഒരു കഥയെങ്കിലും പോസിറ്റീവാകാമായിരുന്നു. സീതാലക്ഷ് മി ക്ക് positive ആയി പ്രതികാരം ചെയ്ത് സ്വാമി യെ തോൽപിക്കാമായിരുന്നു. എന്തായാലു ഭാവിയുള്ള ഒരു എഴുത്തുകാരൻ ജന്മമെടുത്തു എന്നതിൽ വളരെ സന്തോഷം. 🙏🌹🙏🌹🙏

Skill & Simulation Based Airway Workshop : Emcon 2021

Image

You can buy Strobilanthes

Image
Strobilanthes - Dr. P.P. Venugopal - Lipi Publications https://lipipublications.com/product/strobilanthes-dr-p-p-venugopal/#.YYDoSy8JPGI.whatsapp

Healthcare system strengthening in India : EM role and Kerala contributions( RCEM Global CME)

Image

Physiologically Difficult Airway

Image

Toxidrome Approach in Pre-Hospital Care

Image

Desabhimani 11.11.21

Image

OMANA Das (Sharjah) wrote about strobilanthes

Image
എല്ലാ കഥകളും വായിച്ചതിനു ശേഷം എഴുതാം എന്നു കരുതി. തികച്ചും പുസ്തകത്തിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന കഥകൾ.ഓരോ കഥയും നീലക്കുറിഞ്ഞിയുടെ മനോഹാരിത ആസ്വദിക്കുന്നതു പോലെ തന്നെ'. പക്ഷേ ഈ നീലക്കുറിഞ്ഞി പുഷ്പിക്കുന്നത് 12 വർഷത്തിൽ ഒരിക്കലാകരുത്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും എഴുത്തിന് സമയം കണ്ടെത്തണം. നല്ലൊരു സാഹിത്യകാരനുമാത്രമേ ഇത്തരത്തിലുള്ള കഥാ സൃഷ്ടികൾ ഉണ്ടാകൂ. പുത്രകാമേഷ്ടിയിൽ പറഞ്ഞതുപോലെ കഥയ്ക്കു വേണ്ടി കഥ എഴുതിയതല്ല എന്ന് ഓരോ കഥയും നമ്മെ ബോധ്യപ്പെടുത്തുന്നു. നമ്മൾ കേട്ടറിഞ്ഞതോ അറിയാൻ പോകുന്നതോ ആയ അനുഭവങ്ങളിലേക്കാണ് ഓരോ കഥയും നമ്മെ കൊണ്ടെത്തിക്കുന്നത്.ഡോ.വേണുഗോപാൽ നല്ലൊരു സാഹിത്യകാരനായി അറിയപ്പെടട്ടെ' ഇനിയും ധാരാളം സൃഷ്ടികൾ അങ്ങയിൽ നിന്നും ഉണ്ടാകട്ടെ. തിരക്കേറിയ ജോലിത്തിരക്കിനിടയിലും അങ്ങേക്ക് അതിനു കഴിയട്ടെ നാളത്തെ വയലാർ അവാർഡ് എഴുത്തച്ഛൻ പുരസ്കാരം തുടങ്ങിയ അവാർഡുകൾ അങ്ങയെ തേടിയെത്തട്ടെ എന്നാശംസിക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു. ഓമന ടീച്ചർ

Arun Manumal wrote on Strobilanthes

https://m.facebook.com/photo.php?fbid=10224722805190823&id=1032549921&set=a.2116530186149

Strobilanthes (Story collection )Book release

Image

Strobilanthes - Intro by Dr.Nisha Ambili Balan

Image

You can buy Strobilanthes

Image
Strobilanthes - Dr. P.P. Venugopal - Lipi Publications https://lipipublications.com/product/strobilanthes-dr-p-p-venugopal/#.YYDoSy8JPGI.whatsapp

Book release :Sharjah : Please note time change

Image

പുസ്തക പ്രകാശനം

Image

Strobilanthus : Book release

Image
എല്ലാ ഭാവുകങ്ങൾക്കും ഒരു പാട് സ്നേഹം. നന്ദി. ഹൃദയം കൊണ്ട്. ഒരു ഒന്നര പതിറ്റാണ്ടിൽ പലപ്പോഴായി എഴുതിയ ഏതാനും കുറിപ്പുകൾ , അതാത് കാലങ്ങളിൽ സമകാലീനങ്ങളിൽ പ്രസിദ്ധീകരിച്ചവ, പുസ്തക രൂപം പ്രാപിക്കാൻ , ഇപ്പോൾ ഒരു നിമിത്തം. നമ്മെ അടുത്തറിയുന്നവർ ആയിരിക്കണം ആ ചടങ്ങിൽ എന്ന തോന്നൽ. ലിപി അക്ബർ സുഹൃത്ത്, നിഷ സതീർത്ഥ്യ , ഡോ. ആസാദ് ഗുരുവും വഴികാട്ടിയും , സുപ്രിയ സഹധർമ്മിണിയും. ഷാർജ അക്ഷരോൽസവത്തിൽ ഒരിടം കിട്ടിയത് യാദൃശ്ചികം. എല്ലാം വളരെ പെട്ടന്നായിരുന്നു.

stroke day thoughts..

Image
Congratulations, Athul, make EM and EMS proud.  In the function, the Keynote speaker, Chief guest and other essential people praised the role of Radiology, cath lab, Medical specialist and ambulance drivers. I did not hear they mentioned the name of ED. I am so happy to see that Athul explained the role of ED in an acute stroke scenario very clearly and loudly. I am so proud of you. Certainly, the stroke celebrations invited me to represent ED. But....