Posts

Showing posts with the label Nostalgia

മാറുന്ന ചെറുകര , ഓർമ്മയിലെ ചെറുകര ...

Image
https://www.instagram.com/reel/C5k9xpjv3iT/?igsh=MTFyN2JuemFxeDNhbA== https://www.facebook.com/share/p/QnjfMYSxpFLomhJc/?mibextid=oFDknk                         മരമൊഴിഞ്ഞ ചെറുകര  ഏറ്റവും ഭംഗിയുള്ള ചെറിയ റയിൽവേ സ്റ്റേഷനുകളിൽ ഒന്നായിരുന്നു ചെറുകര . നൂറ്റാണ്ടിൻറെ പഴക്കം. കൃഷ്ണഗുഡിയിലെ പ്രണയ കഥ പറഞ്ഞ അങ്ങാടിപ്പുറം റയിൽവേ സ്റ്റേഷന്റെ അത്രതന്നെയോ അതിനേക്കാൾ മനോഹരമായിരുന്നു ചെറുകരയും. എന്നെ പ്പോലുള്ളവർക്ക് ശ്വാസവും ആശ്വാസവും. കടന്നു പോയ ബാല്യകാല സ്മരണകളിലും വിടാതെ പിൻതുടർന്ന ഗൃഹാതുരത്വത്തിലും അനേകം തവണ കണ്ട പുലർകാലസ്വപ്നങ്ങളിലും നിറഞ്ഞു നിന്നിരുന്നു ഈ റയിൽവേ സ്റ്റേഷൻ. ശതവർഷം തികഞ്ഞ ഞങ്ങളുടെ മുത്തശ്ചനോളം പ്രായമുണ്ടായിരുന്ന ആറേഴ് ആൽമരങ്ങൾ ഈവിടത്തെ തണലും കൂളിരുമായിരുന്നു. ആയിരമായിരം കിളികൾക്ക്  കൂടും കൂട്ടുമായിരുന്നു. ഏതു വേനലിലും കൂടയായും മഞ്ഞിറക്കുന്ന കാലത്തെ ആകാശത്തെയും ഭൂമിയേയും കോടക്കാറിൽ കോർക്കുന്ന സ്നേഹക്കാഴ്ചയായും ഈ ആൽ മരങ്ങൾ ഉണ്ടായിരുന്നു. ആയിരം പ്രണയജോഡികൾക്ക് ആത്മഹർഷങ്ങളായും പെയ്തിറങ്ങിയ മഴ നിലാവിന്റെ കുളിർക്കണമായും ചെറുകരയുടെ നൻമയുടെ ശേഷിപ്പായും ചെറുകരക്കാരുടെ ഹൃദയത്തിൻറെ വലിപ്പത്തോള

NSS unit @ Calicut medical college in 1983

Image
http://drvenugopalanpp.blogspot.in/2015/01/nostalgic-and-meaningful.html     I am sharing a most nostalgic photo which was shared by my student  Dr.Sheril (Mims mem)who retrieved it from his aunti's Album. This was the team National Service Scheme of Calicut medical college  (1983 to 84). I was the NSS coordinator during this tenure. We the first NSS unit of calicut medical college conducted 10 day camp in the  CMC history. We adopted Peruvayal Panchayath and did a comprehensive health survey and did health care interventions with help of community medicine department. Prof .Anna Mani was hod and prof.CKJ panickar was principal. Their support was tremendous. This Nss team did a "bug hunt " in Kuthira vattom mental hospital. The health and hygienic condition was so pathetic on those days. This photo was so excited me when seeing again. My social initiatives were started from here .May this was my first social initiative in my life. I must be so thankful to Dr.MN Anvar