Posts

Showing posts from 2022

England Vs France Q final Fifa world cup

Image

India's first exclussive ED sonosite an Ed milestone

Image
In 2010, at Aster MIMS in Calicut, Kerala, India's inaugural exclusive ED ultrasound machine, the SonoSite M Turbo, was successfully installed. The installation process was accompanied by a multitude of obstacles and difficulties, which we were determined to overcome. In order to obtain financial approval, I pledged my one-year salary as collateral. In retrospect, those were momentous days that transformed the landscape of India's emergency departments. Currently, nearly all EDs have adopted the practice of POCUS.

Road show 2022

https://m.facebook.com/story.php?story_fbid=pfbid02pvyPqLfkzfNHCWFEsnbwdrdBJWQdKRFjwhCy1dbpkVepcRfVfBYRab39DzoFLNjxl&id=100008141627522

Emergency Airway management in Elderly : Where is the Challenge ?

Image

Dog bite crisis in Kerala: How to handle it?

Image

Teachers day -2022

Image
https://fb.watch/flVd3NUmTf/  

"സുന്ദരി ഗാർഡൻ" എന്ന സുന്ദരി സിനിമ

Image
സോണി ലിവ് ott പ്ലാറ്റഫോമിൽ റിലീസ് ചെയ്ത ഒരു സുന്ദരി സിനിമ , ആദ്യാവസാനം വേറെ നമ്മുടെ കണ്ണിനും കാതിനും കരളിനും കുളിർമയേകി , ഒരു മണിക്കൂറും അമ്പത്തിയൊന്നു മിനിറ്റും കഴിയുമ്പോൾ , അയ്യോ  പടം തീർന്നല്ലോ എന്നോർത്ത് നമ്മൾ സങ്കടപ്പെടും . അത്രമേൽ മനോഹരമാണ് സുന്ദരിയാണ് ഈ ചലച്ചിത്രാനുഭവം .  മിഴിക്കൂടിനുള്ളിൽ വെയിൽപൂവ് വിരിയിച്ചുകൊണ്ട് , ഫ്ലൂറ്റിന്റെ അനുവാദനത്തിൽ മൃദുല വാരിയരുടെ മനോഹരമായ പാട്ടിന്റെ പിന്നണിയിൽ വാഗമണ്ണിന്റെ സുന്ദരിതൽപത്തിൽ സുന്ദരി ഗാർഡിന്റെ ഇളം മഞ്ഞു വാതിൽ  പതുക്കെ തുറക്കുമ്പോൾ ഒരു മധുരജീവഗാനം മതി മറന്നു പാടുന്ന പോലെ സാറയുടെ ജീവിതം നമ്മുടെ മുൻപിൽ ഇതൾ വിരിയുകയായീ . പിന്നെ അങ്ങോട്ട് കണ്ണും കാതും മനസ്സും നിറയുന്ന സുന്ദരി കാഴ്ചകളാണ് . വേനലാകെ നീരണിഞ്ഞ പോലെയും മഴനൂൽഅഴിഞ്ഞു മനസ്സറിഞ്ഞ പോലെയും (ജിയോ പോളിന്റെ കവിത ) അൽഫോൻസിന്റെ ഈണങ്ങളിലും സ്വരപ്രവാഹത്തിലും നമ്മെ ഒരു വല്ലാത്ത ലോകത്തിലേക്ക് കൊണ്ടുപോകുന്നു . അപർണ്ണയുടെ മതാഭിനയവും സൂഷ്മാഭിനയവും നീരജിന്റെ സ്‌ക്രീൻ പ്രെസെൻസും നല്ല സ്ക്രിപ്റ്റിന്റെ നല്ല ഡിറക്ഷനും ഒക്കെ ഈ സിനിമയെ കൂടുതൽ സുന്ദരി ആക്കി . കവിതല്മകമായ ക്യാൻവാസിൽ കവിതപോലെ ഒരു സുന്ദരി കഥ

ചില സിനിമകൾ അങ്ങിനെയാണ് , കൂടെയിങ്ങു പോരും .....

Image
  ഒന്ന് - മലയൻ കുഞ്ഞ്  മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത , വളരെ വ്യസ്ത്യസ്ത മായ ഒരു സിനിമ. ഒരു സിനിമയുടെ ഏതു ആംഗിളിൽ നിന്ന് നോക്കിയാലും ഈ സിനിമാ വേറിട്ടുനിൽക്കുന്നു . ഏറ്റവും ആദ്യം പറയേണ്ടത് സ്ക്രപ്റ്റും അതിനനുഗുണമായി  സ്ക്രിപ്റ്റിനും മുൻപേ സഞ്ചരിക്കുന്ന ക്യാമറയും തന്നെയാണ് .  മഹേഷ് നാരായണൻ , എന്തുകൊണ്ട് ഈ സിനിമയുടെ ക്യാമറ കൈ കാര്യം  ചെയ്തു  എന്ന് ഈ സിനിമ കാണുമ്പോൾ അപ്പോൾ നമുക്ക് മനസ്സിലാകും . ഈ സിനിമയുടെ   മേയ്ക്കിങ്  അത്രമേൽ മനോഹരമാണ് .  ഫഹദ് ഫാസിൽ എന്ന് എന്ന അതുല്യ നടൻറെ അഭിനയം  ആണ് എടുത്തുപറയേണ്ടതാണ് . കേന്ദ്രകഥാപാത്രത്തെ, എത്ര സൂക്ഷ്മമായി ആയിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഫഹദിന്   നമാത്രം കഴിയുന്ന ഒരു  അഭിനയസിദ്ധി യാണ് . സിനിമയുടെ കലാസംവിധാനം, അവതരണം,  പശ്ചാത്തലസംഗീതം , കല  സംവിധാനം   എന്നീ ഘടകങ്ങൾ ഒക്കെ വളരെ ഗംഭീരമായി തന്നെ ചെയ്തിരിക്കുന്നു ഈ സിനിമയിൽ .  ആദ്യപകുതിയിൽ കേന്ദ്രകഥാപാത്രമായ അനിക്കുട്ടൻറെ സുഷ്മാ അവതരണവും  രണ്ടാംപകുതിയിൽ ഒരു പ്രകൃതി ദുരന്തത്തിൽ പശ്ചാത്തലത്തിൽ നടക്കുന്ന സർവൈവൽ അറ്റെംപ്റ്റും   ആണ് ഉള്ളത്. രണ്ടാം  പകുതിയിൽ വളരെ കുറഞ്ഞ സംഭാഷണങ്ങൾ മാത്രം . ക

Prof MRR

prescription from Kerala

Unsafe and unauthorised ambulance operations leading to many deaths

ആംബുലൻസ് ഒരു ജീവൻരക്ഷ വാഹനമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ , സർക്കാർ ഒരു പാട് ആനുകൂല്യങ്ങൾ റോഡ് ടാക്സിലും റോഡ് നിയമങ്ങളിലും ഈ വിഭാഗങ്ങളിൽ പ്പെട്ട വാഹനങ്ങൾക്ക് കൊടുക്കുന്നുണ്ട്. എന്നാൽ ഈ ആനുകൂല്യങ്ങൾ അനുഭവിക്കുമ്പോൾ തന്നെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർ , അതിൽ നിക്ഷിപ്തമായിരിക്കുന്ന കർത്തവ്യ ബോധത്തിൽ നിന്ന് വ്യതിചലിക്കുന്നതുകൊണ്ടും , കൽപിച്ചു കിട്ടിയ അധികാധികാരങ്ങളെ ദുരുപയോഗം ചെയ്യുന്നതു കൊണ്ടും , പാലിക്കപ്പെടേണ്ട സുരക്ഷ സംവിധാനങ്ങളെ നോക്കുകുത്തികളാക്കുന്നതുകൊണ്ടും , ഇന്ത്യൻ ആബുലൻസുകൾ പലപ്പോഴും മരണ വാഹനങ്ങൾ ആയി മാറുന്ന ദുരവസ്ഥ നിലനിൽക്കുന്നു. മനുഷ്യ, സ്വർണ്ണ, കുഴൽപ്പണ , മയക്കു മരുന്നു കടത്തു ഉൾപ്പെടെയുള്ള സാമൂഹ്യ ദേശ ദ്രോഹ പരിപാടികൾക്ക് ഈ ജീവൻ രക്ഷാ വാഹനത്തെ തൽപര കക്ഷികൾ ഇഷ്ടനുസരണം ഉപയോഗിക്കുകയും , അത് നിയന്ത്രിക്കാൻ ചുമതലപ്പെട്ടവർ സൗകര്യപൂർവ്വം കണ്ണടയ്ക്കുകയും ചെയ്യുന്നതു കൊണ്ട് ആബുലൻസുകൾ ഉൾപ്പെട്ട റോഡപകടങ്ങളിൽ മാത്രം പതിനഞ്ചിൽ അധികം പേർ കേരളത്തിൽ മാത്രം കഴിഞ്ഞ നാലു വർഷങ്ങളിൽ മരണപ്പെട്ടിട്ടുണ്ട്. (ഓർമ്മയിൽ നിന്ന് ഉള്ള കണക്ക്). അതു കൂടാതെ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ആബു

Live moments from PALS

Image

Dog bite : How to approach?

Image

"Snehaksharangal" -Nritha Sangeetha Silpam.avi

Image
Nritha Sangeetha Silpam presented in Angels Annual meet 

"Krishna Neeyevide" : Nritha Sangeetha Silpam.avi

Image
Presented at IMA State conference at Vatakara 

Chennai floods : mission from Kerala

Image

Taking EM from ER to Road show full version 2013

Image

Calicut Air port Mockdrill.mpg

Image

Great time with two legends from UK ( Drs Don and Edward ) and with Tamy from Delhi

Image
 

Casualty to Emergency Medicine

Image

My Journey

Image

IMA Best Doctor Award 2022

Image

Echocardiography Essentials: Evaluating right ventricular size and function

Image

Covid second wave and emergency medicine /Story in ACEP

https://www.acep.org/intl/newsroom/aster-mims-calicut-a-southern-india-hospitals-investment-helps-turn-the-tide/

പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ല്ർ സിനിമകൾ( Twenty one grams & CBI 5 )

Image
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, പോലീസ് സ്റ്റോറി പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ല്ർ  സിനിമകൾ പൊതുവെ എല്ലാവര്ക്കും ഇഷ്ടമാകാറുണ്ട് . ഒരു ക്രൈം , അതിനെ പിന്തുടർന്ന് പോകുന്ന അന്ന്വേഷണങ്ങൾ , അതിലെ നൂലാമാലകൾ , ട്വിസ്റ്റുകൾ ഇതൊക്കെ നമ്മുക്ക്  എന്ന് ഹരമാണ് . ഹോം തീയേറ്ററിൽ OTT റിലീസ് ആയി വന്ന രണ്ടു ഇൻസ്റ്റിഗേഷൻ ത്രില്ലെർ  സിനിമകൾ കഴിഞ്ഞ ദിവസം കാണാനിടയായീ . അനുപ്  മേനോന്റെ 21 ഗ്രാം , മമ്മൂട്ടിയുടെ സിബിഐ 5 - ദി ബ്രെയിൻ എന്നിവയായിരുന്നു ഈ രണ്ടു ചിത്രങ്ങൾ . 21 ഗ്രാം തീയേറ്ററുകളിൽ നന്നായി ഓടിയെങ്കിലും സിബിഐ 5  അത്രതന്നെ ഓടിയില്ല. ഒരു പക്ഷെ ആളുകളുടെ അമിത പ്രതീക്ഷ  ആയിരിക്കാം ഇതിന് കാരണം . ആയിരം കോടി കൊയ്യുന്ന കെജിഫ് പോലുള്ള മാസ്സ് സിനിമ ആസ്വാദനം മലയാളിയുടെ ബ്രൈയിനെ ടോക്സിക് ആക്കിയിരിക്കാം എന്നും കരുതാം .  h ttps://youtu.be/Hd0_EkWRAgg https://youtu.be/78gkbAeqnkg മെഡിക്കൽ ഫാക്ടസ് രണ്ടു  സിനിമകളിലും കുറെ മെഡിക്കൽ ഫാക്ടസ് കൊണ്ടുവന്നിട്ടുണ്ട്‌ , ത്രില്ലിംഗ് ആയിട്ടും കുറെ ഒക്കെ ഫാൿറ്റൽ ആയിട്ടും . മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുത്ത കാലത്തേ സിനിമകളിൽ മെഡിക്കൽ ഫാക്ടസ് കുറച്ചു കൂടി വസ്തുനിഷ്ഠമായി ഉൾക്കൊള്ളിക്ക

Ruby Reunion - 25 batch CMC - Highlight video

Image

കെ.എൻ. രഘവന്റെ ബൌൺസർ- A book that you must read ...

Image
 കെ.എൻ. രഘവന്റെ ബൌൺസർ കോഴിക്കോട് മെഡിക്കൽ കോളേജിലെ സിൽവൽ ജൂബിലി ബാച്ചിലെ  മിന്നും താരങ്ങളിൽ ഒരാളായിരുന്നു രാഘവൻ. മെഡിക്കൽ  ബിരുദത്തിന് ശേഷം ഐ.ആർ.എസ് എടുത്ത് വൈദ്യം ഉപേക്ഷിച്ച്  ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന് , ഇന്ത്യൻ കസ്റ്റംസ്  സർവ്വീസിൽ സുസ്തൃർഹ സേവനം ചെയ്യുകയും നമ്മുടെ നാട്ടിലെ  കള്ളനാണയങ്ങളെ ശക്തമായി നേരിടുകയും ചെയ്ത ഞങ്ങളുടെ  എല്ലാം സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട രാഘവന്റെ രണ്ടാമത്തെ  പുസ്തകമാണ് (Novel)  ഡി.സി ബുക്ക് പ്രസിദ്ധീകരിച്ച ബൌൺസർ.  പഠിക്കുന്ന കാലത്ത് തന്നെ അറിയപ്പെടുന്ന ക്രിക്കറ്റർ ആയ രഘവൻ  ഇൻറനാഷണൽ അപയർ കൂടി ആയിരുന്നു. നാഷണൽ ഇൻറനാഷണൽ  ക്രിക്കറ്റിൽ രാഘവന്റെ സംഭാവനഅതുല്യമാണ്.  സമാനതകളില്ലാത്തതാണ്.  രാഘവന്റെ ബുക്ക് ഇറങ്ങിയ ദിവസം തന്നെ ഞാൻ അത് DC യുടെ  ഓൺലൈൻ സൈറ്റിലൂടെ വാങ്ങാൻ ശ്രമിച്ചു . പരാജയമായിരുന്നു  ഫലം. ദിവസങ്ങൾക്കു് ശേഷം അത്ആ മസോണിൽ ലഭ്യമായി. അന്നു  തന്നെ ബുക്ക് ചെയ്തു. മൂന്നു രാപ്പകലുകൾ തീരുന്നതിന്ന് മുൻപേ തന്നെ,  പച്ചയുടെ  പശ്ചാത്തലത്തിൽ ബാറ്റിൽ തട്ടി ബൌൺസ് ചെയ്യുന്നു ക്രിക്കറ്റ്  ബാളിനെ ഓർമ്മപ്പെടുത്തുന്ന പുറം ചട്ടയോടെ ബൌൺസർ  സൗപർണ്ണികയിൽ എത്തി.  പുസ്തകം കൈപ്പറ്റി

EmerGenZ 2022 : Inaugural ceremony

Image
https://youtu.be/gxzvgrjUwWI

Hospital preparedness in Disaster Management

Image

EmerGenZ 2022 (International EM Conclave)-Highlight video

Image

"Manickyacheppu" - The mega stage show ( Ruby Reunion)

Image

"ഒരു ഭിഷഗ്വരൻെറ തുറന്നു പറച്ചിലുകൾ" Indira Vallikunnu

Image
Strobilanthes  ചിലകാരണങ്ങളാൽ feedback എഴുതാൻ വൈകിപ്പോയി.സമയ० മുമ്പത്തേക്കാൾ വളരെ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നു.       Anyway, സത്യസന്ധനായ ഒരു  ഭിഷഗ്വരൻെറ തുറന്നു പറച്ചിലുകൾ. കമ്പോളസ०സ്കാരത്തിൻെറ ഭാഗമാകാതെ  മനുഷ്യസ്നേഹികളായ ഭിഷഗ്വരന്മാരെ സൃഷ്ടിച്ചെടുക്കാൻ വളരെ ലളിതമായ ഭാഷയിൽ തയ്യാറാക്കിയ "സ്ട്രോബിലാന്തസി"ന് കഴിയട്ടെ.     "ആശയക്കുഴപ്പം, അതാണെൻെറ ഒരു  കുഴപ്പം " ആവർത്തന വിരസത തോന്നി.    'ബോധമുള്ളവൻെറ ബോധം കെടുത്തുക.ബോധ० പോയവൻെറ ബോധ० തിരിച്ചെടുക്കുക. കല്ലുരട്ടി കുന്നിൻമുകളിലെത്തിക്കുക. പിന്നെയത് ഉരുട്ടി താഴെയിടുക.അത് കണ്ട് ആത്മനിർവൃതിയടയുക.' ഒരു anesthesiologist നെ നാറാണത്തുഭ്രാന്തനുതുല്യമായി നർമ്മത്തിലൂടെ 😁അവതരിപ്പിച്ചു.   ഇനിയും ഇതുപോലെ കുറേ നല്ല നല്ല പുസ്തകങ്ങൾ നിങ്ങളിലൂടെ ജനിക്കട്ടെ. 🌹🌹

Home theatre: The two movies you must watch

Image
Runway 34 is a Hindi movie written and directed by Ajay Devagon, now streaming in Amazone prime, is an amazing thrill movie, that portrayed a sequence of events inspired by a true event. Excellent direction and perfect-making craft. From the first frame to the last frame, it engages you as if you are also part of the story. Realistic background score and sound mixing perfectly blended with visual sequences and micro acting made it a brilliant attempt in filmmaking.  As an emergency medicine expert, I would say, the movie relates the life of an EP, very often in many sequencings. I suggest every EP, Intensivist, and Anaesthesiologist must see this movie. This movie is not about medical events. But situationally you will be able to relate it to your life as well. Ennale Vare A Malayalam movie released on 8th June 2022 on Sony Liv OTT platform starring Asif Ali, Nimisha, Antony Vargheese, etc and directed by Jis Joy, is a brilliant attempt to bring out and sequence of thrilling scenes po

KK death and CPR attempt

https://youtu.be/qRmCuHGgBzU

EmergenZ 2022

http://conference.asteremnetwork.com/

Dr.Venu , Exclusive interview in Darsana & Millenium TV Part 2

Image

Dr.Venu : Exclusive Interview in Darsana TV & Millenium TV( Part 1)

Image

Angels EMCT 7 th batch Convocation

Image

Dr Albert Kallat Oration 2022

Image

ENGLISH institute @Ramya Mohandas

Image

Kudajadriyil after a long gap

Image
 കുടജാദ്രി മുകളിൽ photo കമൽ സൂര്യൻ കുടജാദ്രിമല നിരകൾക്ക് നെറുകയിൽ കുങ്കുമ മണിയിച്ചപ്പോൾ  വിശ്വ പ്രകൃതിയുടെ  അനന്തമായ വർണ്ണ കാഴ്ചകൾ സ്വപ്നത്തിലേക്കാൾ വലിയ സ്വർഗ്ഗാനുഭൂതി പാരഡൈസ് വൈൽഡ് റിസോർട്ട് നിററൂർ  കുടജാദ്രി റോഡ്  ആകാശവും ഭൂമിയും ഒന്നാകുന്ന കുടജാദ്രിയിലെ വർണ്ണ കാഴ്ചകൾ പ്രകൃതി മനോഹരി കുടജാദ്രിയിലെ തെളിമയേറിയ  കലർപ്പതുമില്ലാത്ത നീലാകാശം ശ്രീ ആദിശങ്കര പീഠം  കുടജാദ്രി നെറുകയിലെ ത്വേജസ്വരൂപം ഈ ജൻമത്തിലും വരും ജന്മത്തിലും കുടജാദ്രിയിലെ സുപ്രഭാതം കുടജാദ്രിയിലെ തങ്കസൂര്യോദയം സകുടുംബം മലമുകളിലേയ്ക്കൊരു തീർത്ഥയാത്ര സ്വർണ്ണത്തേരില്ലറിയ ശ്രീ മൂകാംബിക തങ്കത്തേരിലേറി അമ്മയുടെ തിരു എഴുന്നള്ളത്ത് . ഭക്തി സാന്ദ്രമായ ശീവേലി. അക്ഷര സ്വരൂപിണിയായ ശ്രീ മൂകാംബിക അനുഗ്രഹ വർഷങ്ങളുമായി നാലമ്പല തിരുമുറ്റത്ത്.