Strobilanthes
Anyway, സത്യസന്ധനായ ഒരു ഭിഷഗ്വരൻെറ തുറന്നു പറച്ചിലുകൾ. കമ്പോളസ०സ്കാരത്തിൻെറ ഭാഗമാകാതെ മനുഷ്യസ്നേഹികളായ ഭിഷഗ്വരന്മാരെ സൃഷ്ടിച്ചെടുക്കാൻ വളരെ ലളിതമായ ഭാഷയിൽ തയ്യാറാക്കിയ "സ്ട്രോബിലാന്തസി"ന് കഴിയട്ടെ.
"ആശയക്കുഴപ്പം, അതാണെൻെറ ഒരു കുഴപ്പം " ആവർത്തന വിരസത തോന്നി.
'ബോധമുള്ളവൻെറ ബോധം കെടുത്തുക.ബോധ० പോയവൻെറ ബോധ० തിരിച്ചെടുക്കുക. കല്ലുരട്ടി കുന്നിൻമുകളിലെത്തിക്കുക. പിന്നെയത് ഉരുട്ടി താഴെയിടുക.അത് കണ്ട് ആത്മനിർവൃതിയടയുക.' ഒരു anesthesiologist നെ നാറാണത്തുഭ്രാന്തനുതുല്യമായി നർമ്മത്തിലൂടെ 😁അവതരിപ്പിച്ചു.
ഇനിയും ഇതുപോലെ കുറേ നല്ല നല്ല പുസ്തകങ്ങൾ നിങ്ങളിലൂടെ ജനിക്കട്ടെ. 🌹🌹
No comments:
Post a Comment