സാഹിത്യഭിരുചിയുള്ള ഡോക്ടർമാർ രണ്ടോ മൂന്നൊ ശതമാനം മാത്രമാണെന്ന് തോന്നുന്നു. ഡോക്ടർമാർക്ക് അനുഭവങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അത് ഫലവത്തായി സാഹിത്യഭാഷയിൽ ആവിഷ്കരിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്നതായി കാണാറുണ്ട് .പുനത്തിൽ കുഞ്ഞബ്ദുള്ളയെപോലുള്ളവരുടെകൂടെപ്പെടുത്താൻ വേണുവിനെപോലെ വിരലിൽ എണ്ണാവുന്നവർ മാത്രം .നല്ല ഭാഷ, നല്ലശൈലി ! നൈസർഗ്ഗികം, കൂടുതൽ കൂടുതൽ അനുഭവ സംബത്ത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു .
ഡോക്ടർ സുരേന്ദ്രൻ കല്പറ്റ
No comments:
Post a Comment