Posts

Strobilanthes is getting published on 7 November 2021@ Sharhah literary fest

Image

കിനാവു പോലെ

Image
സ്വപ്നം പോലെ ഒരു ഒത്തുചേരൽ ഒക്ടോബർ പതിനാറ് വ്യക്തിപരമായി എനിക്ക് പ്രിയപ്പെട്ടുതാവുന്നത് മൂന്ന് കാര്യങ്ങൾ കൊണ്ടാണ്. ഒന്ന് സുപ്രിയയുടെ ജൻമദിനം. രണ്ട് കമലിന്റെ ജൻമദിനം. മൂന്ന് ലോക അനസ്തേഷ്യദിനം. 1846 ൽ ചരിത്രത്തിൽ ആദ്യമായി ഈതർ അനസ്തേഷ്യ കൊടുത്തതിന്റെ തിരുഓർമ്മകൾ. പതിനെട്ട് വർഷത്തോളം ആളുകളെ ഉറങ്ങുകയും ഉണർത്തുകയും ചെയ്തു കൊണ്ടിരുന്ന ഞാൻ ഒരു പതിറ്റാണ്ടിലധികമായി ആ പണി ചെയ്യുന്നില്ലെങ്കിലും അനസ്തേഷ്യ എന്റെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞു തന്നെ കടക്കുന്നതായി ഞാൻ അറിയുന്നു. ഒരു വികാരം പോലെ. അഞ്ചു വർഷത്തിലധികം ഒരുമിച്ച് പഠിച്ച് കളിച്ച് കലഹിച്ച് പരിഭവിച്ച് പിരിഞ്ഞ സതീർത്ഥ്യരുമായി ഒരുവട്ടം കൂടി ഒരുമിച്ചിരിക്കുന്നത് നാല് പതിനാണിന്നപ്പുറം പിറന്ന ഓർമ്മകൂട്ടങ്ങളെ കെട്ടഴിച്ചു വിടുമ്പോൾ പിറക്കുന്ന നവ നിമിഷങ്ങളെ സ്വന്തമാക്കാൻ സന്ദർഭമൊരുക്കുന്നു എന്ന് രവി വിളിച്ചു പറയുമ്പോൾ അത് ഇത്രമേൽ മനോഹരമാകുമെന്ന് കിനാവിൽ പോലും കരുതിയില്ല. കോവിഡ് തട്ടിയെടുത്ത അറുന്നൂറ് ദിവസങ്ങളിലെ ഇരുളിന്നിപ്പുറം ഒരു വെള്ളി വെളിച്ചം പോലെ ഒരു മിനി ഗെറ്റ് ടുഗേതർ. ഒരു ചെറിയ ലെറ്റ് ഔട്ട്. ഒക്ടോബർ 16 ശനിയാഴ്ച , നിർത്താതെ എന്നു പറയാൻ വയ്യ.

Supriya's Birthday incidentally celebrated in a mini-batch get-together in Kappad beach resort -October 16

Image

Keep your heart healthy ; world heart day 2021

https://www.youtube.com/watch?v=jL_9o1o1UcA

Life style diseases and world heart days , Mathrubhoomi online

https://www.mathrubhumi.com/health/specials/world-heart-day-2021/videos/world-heart-day-2021-how-to-protect-heart-doctor-venugopal-talks-1.6043164

Covid case are decreasing in Kerala

https://www.mathrubhumi.com/videos/news/news-plus/covid-cases-in-kerala-is-finally-declining-doctor-venugopal-talks-1.6040273 An experience chat in mathrubhoomi online 

Proudly presenting Kerala Story in RCEM platform on 7 th September 2021

Image
https://www.rcem.ac.uk/RCEM/Events/RCEM/Conferences_Events/Study_Days_Events/Study_Days_Events.aspx