Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Chair &; Lead Consultant in EM at Meitra Hospital, Professor EM at MMC, Regional Faculty AHA, Formerly Expert Committee member KRSA , Director Aster MIMS &Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal
Saturday, November 27, 2021
Friday, November 26, 2021
Arun Manumal wrote about Strobilanthes
എഴുത്ത് കാരൻ്റെ കയ്യൊപ്പോടെ സ്നേഹത്തിൻ്റെ പ്രതി ഏറ്റുവാങ്ങുന്നത് ഏറ്റവും സന്തോഷമാണ്. ഡോ. വേണുഗോപാലൻ പി.പി. യുടെ കഥാസമാഹാരമായ സ്ട്രോബിലാന്തസ്, ആദ്യ വായന PDF രൂപത്തിലായിരുന്നു. എന്തൊക്കെ പറഞ്ഞാലും പുസ്തക രൂപത്തിലുള്ള വായന മറ്റൊരനുഭവം തന്നെയാണ്.
ഓരോ കഥയും ഓരോ അനുഭവമാണ്. എഴുത്ത്കാരൻ സ്വയം കഥാപാത്രമായി ഒളിഞ്ഞിരിക്കുന്നത് എല്ലാ കഥകളിലും അനുഭവിക്കാൻ സാധിക്കുന്നുണ്ട്... അതു കൊണ്ട് തന്നെ ആത്മകഥാംശമുള്ളവയാണ് ഇതിലെ കഥകൾ എന്ന് ഒറ്റവാക്കിൽ പറയാമെന്ന് തോന്നുന്നു.
Dr Madhu Kallath wrote about Strobilanthes
കഥകൾ മുഴുവനായും വായിച്ചു..സമീറും സീതലക്ഷ്മിയും..മനസ്സിൽ നിന്ന് മായുന്നില്ല..ഒരുതരം വിഭ്രാന്തി സൃഷ്ട്ടിക്കുന്ന കഥകൾ..കഥാപാത്രങ്ങൾ നമ്മളാരിയുന്നവരാകുമ്പോള്ള അസ്വസ്ഥത..
നല്ല എഴുത്ത്
പുത്രകമേഷ്ടി വേറിട്ടുള്ള അനുഭവം..കഥക്കാരെന്റെ വൈവ്ദ്യം വെളിവാക്കുന്നു...ഇനിയും കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു
നന്ദി
Thursday, November 25, 2021
NABH excellence in Emergency Medicine
Emergency medicine department Astermims Calicut accreditated for NABH Excellence in 3 Rd turn continuously as an hatric .ED team is Receiving the certificate from CMS Dr Abraham Mammen.
Dr Thomas KK wrote about strobilabthes
പ്രിയ വേണു വായിച്ചു തീർത്തു നല്ല സാഹിത്യം. തുറന്നെഴുതെന്നതിൽ തെറ്റിദ്ധരിക്കരു ത് . സമൂഹത്തിൽ ധാരാളം നെഗറ്റീവ് കാര്യങ്ങൾ ഉണ്ടെങ്കിലും അതിൽ കുടുതൽ നന്മയുടെ അംശവുമില്ലേ. സമൂഹം മുഴുവൻ തിൻമയുടെ ചെളി കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നൊരു തോന്നൽ ഈ കഥകളിൽ നിന്നും വരുന്നു. ഒരു കഥയെങ്കിലും പോസിറ്റീവാകാമായിരുന്നു. സീതാലക്ഷ് മി ക്ക് positive ആയി പ്രതികാരം ചെയ്ത് സ്വാമി യെ തോൽപിക്കാമായിരുന്നു.
എന്തായാലു ഭാവിയുള്ള ഒരു എഴുത്തുകാരൻ ജന്മമെടുത്തു എന്നതിൽ വളരെ സന്തോഷം. 🙏🌹🙏🌹🙏
Subscribe to:
Comments (Atom)
The future of Critical Care Transport is here, and it's no longer just about speed. 🚨
Recent advancements in inter-hospital transport of critically ill patients (2023–2025) emphasize a shift from simple "speed of transi...
-
The Suitcase and The Silence: Remembering Dr. Abdul Rahman and Dr. E.K. Ummer By Dr Venugopalan P P There are wounds that time heals, an...
-
The Ghosts of Overhead Projectors: A Doctor’s Journey Through Forty Years of Scientific Presentation-The Weight of a Single It’s easy to o...
-
സഫലമീ യാത്ര - Full video IMACON 2025, the Kerala State IMA Conference, held at the Malabar Marina Convention Centre, Calicut , on November ...