Tuesday, February 1, 2022

Strobilanthes : വ്യത്യസ്തമായ രീതിയിൽ ഉള്ള ആഖ്യാനം - Dr KN Raghavan

വേണു സ്ട്രോബിലാന്തസ് വായിചു.... നന്നായിരിക്കുന്നു..... വ്യത്യസ്തമായ രീതിയിൽ ഉള്ള ആഖ്യാനം..... സമകാലീന സംഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ കഥയുടെ രൂപത്തിൽ അവതരിപ്പിചിരിക്കുന്നു..... അതും സ്വന്തം അനുഭവങ്ങളുടെ വെളിച്ചതിൽ  നിന്നും..... Congratulations!!

No comments:

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity

A Divine Meal at Seeta Rasoi Bhandara – Where Devotion Meets Simplicity On a spiritually charged visit to the sacred city of Ayodhya, we fou...