Trauma aftermath

വളരെ ഇമോഷണൽ ആയ ഒരു രംഗം - കഴിഞ്ഞ ദിവസം സജീവൻ, മറ്റു രണ്ടു സുഹൃത്തുക്കൾ , ഞാനും മുക്കത്തിന്നടത്തു ഒരു ക്വാറി പണിക്കാര നായ സുഹൃത്തിനെ കാണാൻ പോയി. പുനർജ്ജനിയുടെ ഭാഗമായ , അപകടത്തിൽപ്പെട്ടവർക്കുള്ള ഒരു ചെറിയ സഹായം നൽക ന്നതിന്ന് - 2009 ൽ പതിനഞ്ച് അടി മുകളിൽ നിന്ന് വീണ് നട്ടെല്ലിനും സുഷു മന ശീർഷത്തിനും പരിക്കേറ്റ ഈ ആന്ധ്രക്കാരന്റെ കഥ വളരെ വേദനാജനകമാണ്: ചൂഷക പൂർണ്ണവും. ആദ്ദേഹത്തിന്റെ ആ കൈയ്യിലെ സ്പർശത്തിന് ഒരു പാട് അർത്ഥങ്ങൾ ഉണ്ട്

Comments

Popular posts from this blog

Mooppada Home : A complete go green concept home in my home village

Voting 2024 , some disturbing medical emergency thoughts ...

Sundariye.... Sundariye