Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Chair &; Lead Consultant in EM at Meitra Hospital, Professor EM at MMC, Regional Faculty AHA, Formerly Expert Committee member KRSA , Director Aster MIMS &Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal
Saturday, January 29, 2022
സ്ട്രോബിലാന്തസ്...ചില കഥ കളിൽ എനിക് എന്നെ കാണാൻ പറ്റി: Dr Rafi K V
സ്ട്രോബിലാന്തസ്...ചില കഥ കളിൽ എനിക് എന്നെ കാണാൻ പറ്റി. രണ്ട് കഥ വീണ്ടും വായിക്കണം.. Modern രീതിയിലുള്ള കഥ പറയലിൽ , ഒരു കഥ എനിക്ക് confusion ഉണ്ടാക്കി.പരിണാമം ഗപ്തി കിട്ടിയില്ല ഒന്നിൽ.. ഇഷ്ടായി ഇനിയും എഴുതണം..
Thursday, January 27, 2022
ബ്രോ ഡാഡി ഒരു നല്ല സിനിമ
ലൈറ്റ് മൂഡിൽ ഇരുന്ന് കുടുംബ സമേതം കാണാവുന്ന ഒരു സിനിമ. ലുസിഫറിൽ നിന്ന് ബ്രോഡാഡിയിൽ എത്തുമ്പോൾ സംവിധായകൻ എന്ന നിലയിൽ തൻ്റെ ക്രാഫ്റ്റ് എല്ലാ തരം പ്രമേയങ്ങൾക്കും വഴങ്ങുന്നതാണ് എന്ന് അടി വരയിടുന്നു. മോഹൻലാലും, പൃത്ഥിയും ലാലു അലക്സും ഉൾപ്പെടെ എല്ലാവരും നന്നായി. കണ്ടിരിക്കേണ്ട സിനിമ. എൻ്റെ പുതിയ ഹോം തിയേറ്ററിൽ ഈ ഒ ടി ടി സിനിമ വളരെ ഹൃദ്യമായി തോന്നി.
Subscribe to:
Comments (Atom)
A Reflection from the Heart – സഫലമീ യാത്ര (IMACON 2025 Memorial Service)
സഫലമീ യാത്ര - Full video IMACON 2025, the Kerala State IMA Conference, held at the Malabar Marina Convention Centre, Calicut , on November ...
-
https://www.facebook.com/Emcon2013 EMCON 2013: The Untold Story of Rapid Action and Evacuation in the History of Medical Conferences The ye...
-
The Dream Takes Shape February 18, 2011 , is a day that will forever remain etched in my memory. It was the day we had chosen to launch our ...
-
Landing in No Man’s Land: An Abrupt Diversion in My Professional Life The years 2006 and 2007 were turning points in my li...