https://m.facebook.com/story.php?story_fbid=764738400320266&id=416577328469710
Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Director and Lead Consultant in Emergency Medicine -Aster DM Health Care, Site Director-GWU, Regional Faculty AHA, Formerly Expert Committee member KRSA and Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal (Son in law)
Sunday, November 8, 2015
Friday, November 6, 2015
Belief and Believers
https://drvenu.wordpress.com/2015/11/06/belief-and-believers-a-fwd-message-from-social-media/
Wednesday, November 4, 2015
Monday, November 2, 2015
Emergency medical care an urgent need in Kerala
Emergency medical care is the priority ONE in Kerala
One important news today but people took it very lightly or casually ...three people died due to sudden collapse and incidental cardiac arrest during polling. Kerala is the state where the highest number of diabetics, coronary artery diseases, kidney disease, etc. These diseases are the forerunners of sudden collapse. 2015 AHA guidelines recommend bystander CPR and early Emergency medical care to save such medical emergencies. Angels trained more than 100000 lay people in Kerala in Basic life support. Angels have more than 300 trainers pool from health care providers and lay public. These activities are continuing. Good thing many organizations are coming forward to receive this training or to provide training. Kerala is the state where Emergency Medicine awareness is maximum when to compare with any other states in India. Now, we are in a position and high time for the Government to launch the massive public program and also to launch dispatchers cell to public support public.
Second news Dr.Aysha reinstated after suspension following the death of a media person. Good news. The fight is not yet over. I don't know how many of did the real cause analysis on the incident. I strongly believe the scenario will repeat in future as well. What we saw in the current situation is a political patch up. The government is responsible for the present incident. The government is not interested in improving the conditions of casualties of hospitals. Scientifically based emergency room and protocol based emergency medicine practice is the one-word answer to preventing such incidents in the future. Proper Emergency Medicine system would help to save more lives and avoid medicolegal complications. This system will triage patients and ensure ultimate resuscitation care for deserved.This approach will convince lay public and media in critical situations. I have worked in both systems. My ten years experience showed that scientific Emergency room management has proven to save lives and well convincing lay people about the methodology of emergency case management.
I am adding a forwarded message from personal what's app group
മാതൃഭൂമിയുടെ തിരുവനന്തപുരം റിപ്പോർട്ടർ എനിക്ക് പേഴ്സണൽ വാട്ട്സ്ആപ്പ് മെസേജ് അയച്ചത്.
കുറേ ഗീർവാണങ്ങൾ കേട്ടത് കൊണ്ട് കുറിക്കുകയാണ്...
1) പിഴവ്
സർ..
എപ്ടോയിൻ എന്ന ഗുളിക ആളെ കൊല്ലുന്ന മരുന്നല്ലെന്ന് താങ്ങളെ പോലെതന്നെ എല്ലാവർക്കും അറിയാം..മരണകാരണം തലച്ചോറിലുണ്ടാവുന്ന രക്തസ്രാവമാണെന്നും അറിയാം. അങ്ങനെയുണ്ടായാൽ രോഗി ജീവിതത്തിലേക്ക് തിരികെ വരാനുളള സാധ്യതയും കുറവാണെന്നും അറിയാം...ഇനി കാര്യത്തിലേക്ക് വരുന്നു..
സർ,
മുപ്പത് കഴിഞ്ഞ ഒരാൾക്ക് ആദ്യമായി ജന്നി(അപസ്മാരം)ഉണ്ടാകുന്നു .അത് വീണ്ടും ആവർത്തിക്കുന്നു. അയാളുടെ ബി പി 170/110 ആണ് .
അയാൾതന്നെ തനിക്ക് മുൻപ് ഇങ്ങനെ ജന്നി വന്നിട്ടില്ലെന്ന് ഡോക്ടറോട് പറയുന്നു.
അയാൾക്ക് നൽകുന്ന ചികിത്സ 103 mg% ആയ ഷുഗറിനുള്ല ചികിത്സയായ 25% Dextrose DRIP പ്പും ജന്നി വന്നതിനുളള എപ് ടോയിനുമാണ്..
ഇപ്പോൾ റിപ്പോര്‍ട്ടറാണ് എങ്കിലും ഒരു പഴയ നഴ്സിന്റെ അനുഭവ പരിചയത്തിൽ നിന്നും ഇനി ചിലത് കുറിക്കുന്നു.
ഇങ്ങനെ ജന്നിവന്നാൽ ആദ്യം സിറ്റി സ്കാൻ എടുക്കും. കാരണം
തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലമാണ് ജന്നി ഉണ്ടാകുന്നത് അത് കൊണ്ട് തന്നെ തലച്ചോറിലെ രക്തസ്രാവമൊ മറ്റൊ ഉണ്ടാകാൻ ഇടയുണ്ട്. അങ്ങനെയാണെങ്കിൽ അത് കൈകാര്യം ചെയ്യാൻ ജനറൽ ആശുപത്രിയിൽ സൗകര്യമില്ല.മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന ഓപ്പറേഷനടക്കം ആവശ്യമായി വരും.
എന്നാൽ നമ്മുടെ ഡോക്ടർ എന്താണ് ചെയ്ത്..
1 സിറ്റി സ്കാൻ എടുത്തോ..
2 ബി പി കൂടിയത് ശ്രദ്ധയിൽ പെട്ടോ
3 അടുത്ത ദിവസം ന്യൂറോ വിഭാഗത്തിൽ കാണിച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞില്ലെ..
4 ജന്നിക്കപ്പുറം ..എന്ത് കൊണ്ട് ജന്നി വന്നു എന്ന് നിങ്ങൾ പരിശോധിച്ചോ..
5 അവന് ജീവിതത്തിലേക്ക് തിരികെ വരാൻ സാധ്യതയുണ്ടായിരുന്ന രണ്ട് മണിക്കൂർ നിങ്ങൾ നശിപ്പിച്ചില്ലേ ...
ഇല്ല.. ഇല്ല... ഇല്ല...ഇല്ല.....
സിറ്റി എടുത്ത് റെജിമോന് തലയ്ക്ക് രക്തസ്രാവമാണെന്ന് മനസിലാക്കി എവിടേക്കെങ്കിലും റെഫർ ചെയ്തിരുന്നെങ്കിൽ അവനെ രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?
അവിടെയാണ് ചികിത്സാ പിഴവ് എന്ന് പറഞ്ഞത്. നിങ്ങളുടെ അശ്രദ്ധ.. എല്ലാം നിങ്ങൾ നിസാരവത്കരിച്ചു....
അവന്റെ വിധി ...
2 ) വിധി..
സർ ,
നമുക്കൊപ്പം ക്യാമറ ചലിപ്പിച്ചവൻ പെട്ടന്ന് മരിച്ചെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ തകർന്ന് പോയി ..അതു കൊണ്ട്
ഞങ്ങൾ ഡോക്ടറോട് മരണ കാരണം ചോദിച്ചു..
പക്ഷെ ഡോക്ടർക്ക് മരണ കാരണം അറിയില്ല.. എങ്ങനെ അറിയും
ഡോക്ടര്‍ മാഡം ജന്നിക്കല്ലേ പരിശോധിച്ചുളളൂ. അതിന്റെ കാരണം തിരക്കിയില്ലലൊ..അതുകൊണ്ട് ഡോക്ടർക്ക് ഉത്തരം മുട്ടി.
അവിടെ വന്നവർ നാട്ടുകാരുടെ പൈസക്ക് MBBS പഠിച്ച് നാട്ടുകാരുടെ പണം ശമ്പളമായി വാങ്ങുന്ന KGMOAയുടെ അംഗങ്ങൾ അല്ലാത്തതിനാല്‍ ഡോക്റുടെ ഉരുണ്ട് കളിയിൽ സംശയം തോന്നി..
ചോദ്യമേറിയപ്പോൾ "' മരണ കാരണമൊക്കെ ഇതിലുണ്ട്, അതില്‍ നോക്കിയാല്‍ മതി""പറഞ്ഞ്
OP ടിക്കറ്റ് വിലിച്ചെറിഞ്ഞു . ഇത് നിരസിക്കാൻ അവർക്കാകുമൊ..
അതോടെ സംഭവം കൂടുതൽ വഷളായി ..തുടർന്ന് DHS ഉം DMOയും ഒക്കെ സ്ഥലത്തെത്തി...DHS ന്റെ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെഅന്വേഷണവിധേയമായി സസ്പെന്റ് ചെയ്യാൻ മന്ത്രി നിർദേശം നൽകി
പക്ഷെ അവിടെ വില പേശിയത് ഡോക്ടർമാരാണ്, ഞങ്ങളല്ല.
സസ്പെൻഷനാണെങ്കിൽ ഞങ്ങൾ സമരം ചെയ്യുമെന്ന് പറഞ്ഞത്
KGMOAയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രമീളയാണ് .
.
3 ) ടാം റേറ്റിങ്ങ്
(ഇപ്പോൾ ടാമൊക്കെ മാറി പുതിയത് ബാർക്കാണ്).
ഇതുപോലത്തെ സംഭവം പലപ്പോഴും ആശുപത്രികളിൽ ഉണ്ടാകും
എന്നാൽ DHS നേയും DMO യേയും മന്ത്രിയേയും അറിയാത്തതു
കൊണ്ടും മാധ്യമങ്ങള്‍ അറിയാത്തത് കൊണ്ടും പുറം ലോകമറിയുന്നില്ല . (പക്ഷെ ഇനി അതെല്ലാം പുറം ലോകം അറിയും )
സർ, കൂടപ്പിറപ്പിന്റെ മരണ വാർത്ത നൽകി ബാർക്ക് റേറ്റിങ്ങ് കൂട്ടാമെന്ന് ഞങ്ങൾ കരുതുന്നില്ല. അതിനായി മരുന്ന് കമ്പനികളിൽ നിന്നും ലാബുകാരിൽ നിന്നും ഡോക്ടർ കമ്മീഷൻ വാങ്ങുന്നതും,
സർക്കാർ ആശുപത്രികളിലെ ഓപ്പറേഷന് വീട്ടിൽ പണം വാങ്ങുന്നതും , (അനസ്തേഷ്യ ഉൾപ്പടെ) മൊക്കെ വാർത്തയാക്കിയാൽ മതി .. സാറേ..
അല്ലാതെ ഒരാൾ മരിച്ച് കിടക്കുമ്പോൾ സമരം കൊണ്ട് വിലപേശുന്ന പിതൃശൂന്യ സംസ്കാരം ഞങ്ങൾക്കില്ല .
4 ) ഒണക്ക KGMOA യും കുറേ പുളുന്താൻ സമരങ്ങളും
1966 ൽ രൂപം കൊണ്ട ശേഷം ശമ്പളം കൂടാനും ജോലി സമയം കുറക്കാനും വേണ്ടിയിട്ടല്ലാതെ ഡോക്ടർമാർ സമരം ചെയ്തിട്ടുണ്ടോ..
നിങ്ങളുടെ ഓരോ സമരത്തിലും എത്ര രോഗികളാണ് ബുദ്ധിമുട്ടുന്നത്. സമൂഹത്തിനോട് ഒരു പ്രതിബദ്ധയും ഇല്ലാത്ത ഒരു സംഘടന .
2007 ൽ ഡോക്ടർമാർ സമരം ചെയ്യാൻ പാടില്ലെന്ന് ഹൈകോടതി വിധിയുണ്ട് . അഹമ്മദ് കുട്ടി v/s സറ്റേറ്റ് ഓഫ് കേരള
എന്ന കേസിലാണ് ആ വിധി . അതിന്റെ ഭാഗങ്ങള് ചുവടെ
We may also observe that the services by doctors are essential services and if, therefore, the doctors of the State may strike, the Government would be well in its right to invoke the provisions of the Essential Services Maintenance Act and take action against them accordingly. We may also mention that in a noble profession which is totally service oriented, strike cannot be possibly resorted to. The members of the noble profession who are expected to serve the people cannot leave in lurch the patients at the time of their extreme difficulty, pain and suffering.
ഇത് പ്രകാരം സർക്കാർ എസ്മ പ്രയോഗിക്കാൻ പോയപ്പോഴല്ലെ കഴിഞ്ഞ രാപ്പകൽ സമരം ഒരു ആവശ്യവും അംഗീകരിക്കാതെ നിങ്ങൾ തലയിൽ മുണ്ടുമിട്ട് രാക്ക് രാമാനം അവസാനിപ്പിച്ചത്.
എന്ത് കോടതി വിധി. നമ്മൾ നോട്ടീസ് പോലും നൽകില്ലല്ലോ....
----------------------------

Tuesday, October 27, 2015
Sunday, September 27, 2015
Friday, September 25, 2015
Subscribe to:
Posts (Atom)
Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran
Two Movies You Shouldn’t Miss: Thadarum and Veera Dheera Sooran This weekend turned out to be a cinematic feast! Two movies left a deep impr...

-
https://www.facebook.com/Emcon2013 EMCON 2013: The Untold Story of Rapid Action and Evacuation in the History of Medical Conferences The ye...
-
The Dream Takes Shape February 18, 2011 , is a day that will forever remain etched in my memory. It was the day we had chosen to launch our ...
-
Landing in No Man’s Land: An Abrupt Diversion in My Professional Life The years 2006 and 2007 were turning points in my li...