Dr.Venugopalan.PP: Medical graduate of Govt. Medical College Calicut. Postgraduation Anaesthesiology and Emergency Medicine.Director and Lead Consultant in Emergency Medicine -Aster DM Health Care, Site Director-GWU, Regional Faculty AHA, Formerly Expert Committee member KRSA and Deputy Director MIMS Academy, Founder and Executive Director Angels International Foundation and Trust.Master Trainer in World Guinness CPR Training.Spouse Dr.Supriya; Blessed with Dr.Neethu and Dr.Kamal (Son in law)
Tuesday, February 3, 2015
Sunday, February 1, 2015
From social media ...Special features of malayalam..
മലയാളിയെ എങ്ങനെ തിരിച്ചറിയാം????
👇👇👇👇👇
1) ഷാംപൂ തീരുമ്പോൾ ബോട്ടിലിൽ
വെള്ളം നിറച്ച് ഒരു മാസം കൂടി ഉപയോഗിക്കും.
🔖🔖🔖🍵🍵🍵
2) ടൂത്ത് പേസ്റ്റ് തീർന്നാൽ
ഞെക്കി ഞെക്കി അതിൻറെ ആത്മാവ് കൊണ്ട് ഒരു
മാസം പല്ല് തേക്കും.
😁😁😁👻👻👻
3) ടി.വി റിമോട്ട് വർക്ക് ചെയ്യുന്നില്ലെങ
്കിലും അതിൻറെ ബാറ്ററി മാറ്റാതെ അടിച്ചും ഇടിച്ചും കൊണ്ട്
പണി എടുപ്പിക്കും.
💻💻💻🔨🔨🔨
4) ഭംഗിയുള്ള പാത്രങ്ങൾ ഷോകേയ്സിൽ വെക്കും.
മരിക്കും വരെ ഉപയോഗിക്കില്ല
☕🍺🍶🍻🍹🍸
5) ടീ ഷർട്ട് പഴയതായാൽ നൈറ്റ് ഡ്രസ് ആക്കും.
അതും പഴകിയാൽ നിലം തുടക്കും.
👕👕👕👕👕👕
6) വീട്ടിൽ കരണ്ട് പോയാൽ ആദ്യം അടുത്ത
വിട്ടിലും പോയി എന്ന്
ഉറപ്പാക്കി സമാധാനിക്കും.
💫🌟💦😿😑😄😄
7) ചെക്കോസ്ലാവാക്യ
പോയാലും ചോറും മോരുകറിയും പപ്പടവും നിർബന്ധം.
🍚🍚🍜🍛🍜🍚
8) 5000 രൂപ കൊടുത്ത് വുഡ്ലാൻറ് ഷൂ
വാങ്ങിയാലും കാലിലിടുന്ന സോക്സ് ഓട്ട
ഉള്ളതായിക്കും.
🎌👟👞👟🙇
10) പുതിയ കാറിൻറെ പോളിത്തീൻ കവർ ഒരു
കൊല്ലത്തേക്ക് മാറ്റില്ല.
പരമാവധി കാലം രെജിസ്റ്റേർഡ് എന്ന
സ്റ്റിക്കർ ഒട്ടിച്ച് തന്നെ പുതിയ
വണ്ടി ഓടിക്കും.
〽🔝🆘💮
11) പൊറോട്ട ദേശീയ ഭക്ഷണമാക്കിയ ടീം.
മലയാളികൾ
🍪🍪🍪🍪🍪
➡I am a malayaleeee⬅
Saturday, January 31, 2015
Friday, January 30, 2015
Sunday, January 25, 2015
Asianet Lifetime achievement Award 2025-Special Jury mention
“Honoured to receive the Asianet Healthcare Award 2025 – Special Jury Mention in the Lifetime Achievement category. It’s a moment of pride a...
-
https://www.facebook.com/Emcon2013 EMCON 2013: The Untold Story of Rapid Action and Evacuation in the History of Medical Conferences The ye...
-
The Dream Takes Shape February 18, 2011 , is a day that will forever remain etched in my memory. It was the day we had chosen to launch our ...
-
Landing in No Man’s Land: An Abrupt Diversion in My Professional Life The years 2006 and 2007 were turning points in my li...