Posts

Fourth ED NABH Excellence consecutively ,Aster MIMS ED

Image
  https://youtube.com/shorts/RGVwMKK02nU?si=9OnLgbuQ-YracClt Quality accreditation is a crucial step towards achieving excellence. In India, specific excellence accreditation for emergency departments was initiated by NABH in 2016. Five of the first seven EDs in India are Aster institutes. I had the privilege of playing an instrumental role and leading the marathon process of ED accreditation. The first two accredited EDs were Aster Medcity Kochi and Aster MIMS Calicut. In Karnataka, Aster CMI became the first accredited ED, while DMWIMS became the first medical college ED accredited with NABH Excellence. Aster MIMS Kottakkal became the first accredited rural emergency department. In 2018, I received the Quality Champion award from the EM Quality Forum. These efforts significantly raised awareness about the importance of quality accreditation in emergency departments, and many more Indian EDs followed suit. The quality accreditation of EDs proved to be invaluable in the management of t

A lovely note from Dr Sajith Kumar

Image
Dearest Sir,  ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ.  എന്നെ പ്രൊഫഷണലി  വളർത്തി, ഇന്ന് ഞാൻ എന്താണോ, അതാവുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിച്ച സാറിന്റെ കൂടെ ഒരു വേദി പങ്കിടുക,  അതും ഗസ്റ്റ് ആയി.  ജീവിതത്തിൽ ഏറ്റവും അഭിമാനിക്കാൻ ഉള്ള സന്ദർഭം അല്ലേ അത്.  ഇത്രയും നല്ല ഒരു ടീം പ്ലേയർ നെ ഞാൻ എന്റെ എക്കാലവും ഉള്ള ജീവിതത്തിൽ കണ്ടതേയില്ല.  2005 മുതൽ ഏതാണ്ട് 20 വർഷത്തോളം ഉള്ള നീണ്ട കാലയളവിൽ എത്രയോ ഡോക്ടർമാർ,  ഇ എം എസ് നേഴ്സ്മാർ എന്നിവർ എമർജൻസി മെഡിസിൻ expert ആയി സാറിന്റെ കൈകളിലൂടെ പരിണാമം പ്രാപിക്കുന്നത് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.  ഇത്രയും മോട്ടിവേഷൻ എന്റെ ജീവിതത്തിൽ എനിക്ക് മറ്റൊരാളിൽ നിന്നും ലഭിച്ചിട്ടില്ല.  സാറിനെ മെൻറ്റർ ആയി ലഭിക്കാൻ ഒരു ഭാഗ്യം തന്നെ വേണം.  അതിൽ ദൈവത്തോട് നന്ദി പറയുന്നു.   ജീവിതത്തിൽ ജോലിയോടൊപ്പം എങ്ങനെ പൊതുജനസേവകനായി മാറണം( community connect) എന്ന വലിയ പാഠം ഞാൻ പഠിച്ചത് സാറിൽ നിന്നാണ്.  സാറിന്റെ കൂടെ ചെയ്ത അനവധി പബ്ലിക് സി പി ആർ പ്രോഗ്രാമുകൾ സത്യത്തിൽ നൽകിയ ആത്മ വിശ്വാസം ചെറുതല്ല.  പോലീസ് അക്കാഡമിയിലെ ട്രെയിനിങ്,  emcon 2013, 2022

Graduation Ceremony at Anjarakandi - Kannur Medical College

Image
“On 23rd December 2023, the grand graduation ceremony for the 2017 MBBS batch was splendidly held at Kannur Medical College, Anjarakandi. I had the honor of being the chief guest at this well-organized and executed event. It was impressive to see that 85 percent of the graduating doctors were highly talented females. The program evoked nostalgia, taking us back to our old days. Special thanks to Dr. Jithin GR for the video courtesy ” Dignitaries on the dais off the dias ,   The completion of five years of medical graduation marks a significant journey that shapes not only your professional life but also your thoughts, attitudes, and aptitude to a great extent. This period serves as the foundation for your future endeavors. Whether your choice of entering the medical profession was intentional, incidental, or by persuasion, your successful completion of this rigorous training and learning journey deserves celebration.  As you stand on the cusp of your medical career, the opportunities a

GCS/Four Score/PECARN Rule

Image
Useful lecture for residents and EMS 

Post mortem is a mandatory procedure?

Image

Aster MIMS Emergency Division fights against Covid 19 Second wave : ACEP story

Image
https://www.acep.org/intl/newsroom/aster-mims-calicut-a-southern-india-hospitals-investment-helps-turn-the-tide/  

നൂറിന്റെ നിറവിൽ

Image
നൂറ് വർഷം പിന്നിടുന്ന ഒരു വിദ്യാലയം, ലക്ഷങ്ങളായ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങളുടെ തേനും വയമ്പും തേച്ച് തന്ന് രാവേത് പകലേത് എന്ന് കാണിച്ച് തന്ന് , കുണ്ടേത് കുന്നേത് എന്ന് കാണിച്ച് തന്ന് , വിദ്യാർത്ഥികളുടെ മുൻപിലും പിൻപിലും വിളക്കായി ,അറിവായി ആത്മാവായി കാലത്തിന് മുൻപേയും പിൻപേയും സഞ്ചരിക്കുന്ന ഒരു മഹാവിദ്യാലയം, ഞങ്ങൾക്ക് ഇത് ആത്മവിദ്യാലയം. കൊക്കിൽ ജീവനും ബോധമണ്ഡലത്തിൽ ഓർമ്മയുടെ ഒരുതരിയെങ്കിലും ശേഷിക്കും വരെയും ആത്മാഭിമാനത്തോടെയല്ലാതെ ഈ അക്ഷരകളരിയെ ഒരു പൂർച്ചവിദ്യാർത്ഥിയ്ക്കും ഓർക്കാൻ കഴിയില്ല. ലോകത്തിന്റെ ഏത് കോണിലിരിക്കുമ്പോഴും ബാല്യകാലത്തിന്റെ ഏതോരു ഓർമ്മ ശകലത്തിലും ഇന്നും മങ്ങാതെ മായാതെ നിൽക്കുന്നത് ഈ സ്കൂളും അവിടെ നിന്ന് തുടങ്ങുന്ന ഓർമ്മകളും.ഇവിടെ ആദ്യാക്ഷരം കുറിക്കപ്പെട്ടതിലെ അഭിമാനം. ഇനിയൊരു ജൻമമുണ്ടെങ്കിൽ ഇവിടെ തന്നെ ആദ്യാക്ഷരങ്ങൾ കുറിയ്ക്കപ്പെടേണേ എന്ന പ്രാർത്ഥനയും