Posts

Guru Poornima message from my student

Respected sir  In your  journey as a teacher and doctor , many students are transformed to successful physicians. I m the one among them.  In my case you are more than a teacher and doctor to me sir.. you sculptured me to become a good physician( enjoying the name in all these times), good teacher (gave me a lot of satisfaction), good entrepreneur( tasted the success early) and a good friend( crossed the odd times of my life without tripping off and reached the happy phase of life).  I always remember the golden moments. By teasing me as verbal diarrhoea😁, you pushed onto stage and make me prove as best presenter and orator. By praising me in my absence, you gave me tons of confidence that I did my best during learning curve. By tapping on my shoulder you gave tons of energy to run forward..  I don’t think anybody can benefit more than this from a teacher.  Miku padhabivandanalu 🙏🏻🙏🏻 Happy Guru Pournami  Praying god to give you good health and peace🧘‍♂️ Your student Dr. Soman ( i

Foreign body airway obstruction

https://www.mathrubhumi.com/health/videos/choking-first-aid-for-adults-and-kids-1.5843676

Trauma care - Log roll and transport in spine board

Image

Adult choking - How do you manage ?

Image

Sara tries to say something

Image
സാറായും പിന്നെ നമ്മളും...  ഒരു സിനിമാ വിചാരവും അതിലേറേ യാഥാർത്ഥ്യവും ഒരു നല്ല ചലചിത്രാനുഭവം. സാറാസിനെ പ്പറ്റി പറയുമ്പോൾ സിനിമയുടെ രണ്ടു് വശങ്ങളെ പ്പറ്റി പറയേണ്ടി വരും. ഒന്ന് അതിൻ്റെ മെയ്ക്കിനെപ്പറ്റി. രണ്ടാമത് സിനിമ കൈകാര്യംചെയ്ത വിഷയത്തെപ്പറ്റി.  നിർമ്മിതിയെപ്പറ്റി സിനിമകണ്ടപ്പോൾ തോന്നിയത് ഇങ്ങനെ. കൊറോണാക്കാലത്തെ പരിമിതികൾക്കിടയിൽ നിന്ന് അതിൻറെ പരമാവധി പൂർണ്ണതയോടെതന്നെയാണ് ഈസിനിമ അതിൻറെ ശിൽപികൾ തീർത്തിരിയ്ക്കുന്നത്. നല്ലവണ്ണം ഹോംവർക്ക്ചെയ്ത ഒരുസ്ക്രിപ്റ്റിൽ അപാകതകൾ ഒന്നും അധികമില്ലാത്ത സംവിധാന ശൈലി. പൂർണ്ണതനിറഞ്ഞ അഭിനയത്തിലൂടെ ബെൻ പൊളിച്ചു . കുമ്പിളിങ്ങിയിലൂടെ ഹെലനെയും കീഴടക്കി സാറാസിൽ എത്തുമ്പോൾ ഓരോകഥാപാത്രവും ജീവിയ്ക്കുകയാണ് ഈ കലാകാരിയിലൂടെ. വളരെ കൺവിൻസിങ്ങ് ആയി തന്നെ കൃത്യമായ അഭിനയമികവിലൂടെ കഥാപാത്രത്തെ അനുവാചകരിൽ കുടിയിരുത്തുന്നു അവർ. കുറഞ്ഞ സീനുകളിൽ മാത്രമുള്ള സിദ്ധിക്കിൻറെ ഗൈനക്കോളജിസ്റ്റ് ഗംഭീരം. മറ്റുള്ള കഥാപാത്രങ്ങൾ ആരും മോശമായിട്ടില്ല. ഗംഭീരം ഫ്രൈയിമുകളാണ് ഓരോ സീനുംകളും. ഇൻഡോർ ചെടികളുടെ സാധ്യത ഇത്രയ്ക്ക് മനോഹരമായ് ഉപയോഗിച്ച സിനിമകൾ മലയാളത്തിൽ അധിക

Pulse oximeter

പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിക്കേണ്ടത് എങ്ങനെ? | Health| Videos| pulse oximeter| Covid-19 | Mathrubhumi Online - https://www.mathrubhumi.com/health/videos/how-to-use-pulse-oximeter-1.5808738 പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിക്കേണ്ടത് എങ്ങനെ? | Health| Videos| pulse oximeter| Covid-19 | Mathrubhumi Online - https://www.mathrubhumi.com/health/videos/how-to-use-pulse-oximeter-1.5808738

മരണ കാരണം: എന്ത് ? എങ്ങിനെ

മരണ കാരണം ഹൃദയ സ്തംഭനം എന്ന വലിയ തെറ്റി ധാരണ ഈ അടുത്ത കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ കേട്ട ഒന്നാണ് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു അഥവാ കോസ് ഓഫ് ഡെത്ത് കാർഡിയാക് അറസ്റ്റ് എന്നത്. പ്രത്യേകിച്ച് ഇപ്പോൾ കോവിഡ് മരണ കണക്കുകൾ എല്ലാം വിവാദമാകുന്ന സാഹചര്യത്തിൽ. ഇവിടെ എല്ലാ മെഡിക്കൽ റെക്കാർഡുകളിലും മരണകാരണം കാർഡിയാക് അറസ്റ്റ് ആണ് എന്ന രേഖപ്പെടുത്തലാണ് പ്രശ്നമാകുന്നത്. അതല്ലെങ്കിൽ ഈ വിഷയത്തിൽ ഉള്ള അവ്യക്തതയോ ധാരണാ പിശകോ ഒക്കെ ആവാം കാരണങ്ങൾ.  ഏതൊരു ജീവിയും ജൻമമെടുത്താൽ, ഗർഭപാത്രത്തിൽ നിന്നു തന്നെ ഹൃദയമിടിപ്പ് ആരംഭിക്കും. ഇതാണ് ജീവൻ്റെ അടിസ്ഥാന ശില. ഈ ഹൃദയമിടിപ്പ് പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയിൽ നാം മരിച്ചു എന്ന പറയാം . ഹൃദയത്തിൻ്റെ ഈ മിടിപ്പിലൂടെ യാണ് ശരീര കലകളിലേക്കും കോശങ്ങളിലേക്കും ഉള്ള പ്രാണവായു സഞ്ചാരം സാധ്യമാകുന്നത്. ഹൃദയത്തിൻ്റെ താളാഗതമായ മിടിപ്പിന് ഭ്രംശം വരുന്ന, ഹൃദയത്തിൻ്റെ ഭ്രാന്തമായ താള വ്യതിയാന ങ്ങളിൽ ഒന്നായ വെൻട്രിക്കുലാർ ഫിബ്രില്ലേഷൻ ഹൃദയസ്തംഭനത്തിന് കാരണമാകുന്നു. 90 ശതമാനം ആളുകളിലും ഇതാണ് കാർഡിയാക് അറസ്റ്റിന് കാരണം. ഹൃദയത്തിൻ്റെ മാരക താള വ്യതിയാനങ്ങളായ പൾസ് ഇല്ലാത്ത വെൻട്രിക്കുലാർ ട