Wednesday, May 1, 2024

ചന്ദ്രമോഹൻ വിടവാങ്ങുമ്പോൾ

കാലത്തിൻ 

കൽപനയാൽ 

കാലയവനികയിൽ

നീ മറെഞ്ഞെന്നാലും 

കണ്ണിലും 

കാതിലും 

കരളിലും 

കുടിയിരിപ്പു 

നീയെന്നും 

ഒരു കെടവിളക്കുപോലെ

കേവലമീ മർത്യ

ജൻമത്തിലെന്തിരിക്കുന്നു

കാണാജൻമ തുരുത്തികളിൽ

കാണാം ഒരു നാളിൽ 

നേരുന്നു

ഹൃദയാജ്ഞലികൾ

No comments:

Congratulations Neethu and Kamal

A Proud Milestone in the Journey of Two Young Emergency Physicians Dr. Neethu and Dr. Kamal Dev—our daughter and son-in-law—began their prof...